ലണ്ടന്‍: രണ്ടു മാസത്തിനുള്ളില്‍ ആഴ്ചയില്‍ പുതുതായി 10,000 എബോള കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എബോള രോഗം മുതല്‍ മരണനിരക്ക് 70 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
ഓരോ 60 ദിവസത്തിനുള്ളിലും വന്‍തോതില്‍ വ്യാപിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ മുന്‍കരുതലും രാജ്യങ്ങള്‍ എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.ബ്രൂസ് അല്‍വാര്‍ഡ് പറഞ്ഞു. കഴിഞ്ഞ ഓരോ മാസത്തിനുള്ളിലായി ആഴ്ചതോറും 1000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: