ന്യൂയോര്‍ക്ക്: അതിശക്തമായ അള്‍ട്രാവയലറ്റ് റേഡിയേഷന് പുറപ്പെടുവിക്കുന്ന നക്ഷത്ര വ്യൂഹം കണ്ടെത്തി. ഭാരതീയനായ സഞ്ജയേതാ ബോര്ത്തകുറും സംഘവുമാണ് 29 കോടി പ്രകാശ വര്‍ഷം അകലെയുള്ള ഗാലക്സി കണ്ടെത്തിയത്.
ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കന്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ്ബോര്ത്തകുര്. പ്രപഞ്ചത്തിന്റെ പിറവി സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമാക്കുന്നതാണ് ഈ കണ്ടെത്തല്‍. ഹബ്ബിള്‍ ദൂരദര്‍ശനി വഴിയാണ് പുതിയ നക്ഷത്ര വ്യൂഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: