എന്റെ റിയോസ്: അര്‍ജന്റീനയില്‍ റോഡ് അപകടത്തില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
അര്‍ജന്റീനയിലെ എന്റെ റിയോസിനു സമീപമുള്ള വിക്ടോറിയയിലാണ് അപകടം. കാറും എസ്യുവിയും കൂട്ടിയിടിക്കുകയായിരുന്നു.
കാറ് തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിനിടയാക്കിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറുപേരും എസ്യുവില് ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: