Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ പതിനഞ്ച് പോസ്റ്റുകളില്‍ പാക് വെടിവെപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 02:13 am IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ 15 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് റേഞ്ചേഴ്‌സിന്റെ വെടിവെപ്പ്.

അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ ആര്‍.എസ് പുര സെക്ടറില്‍ അര്‍നിയയിലാണ് പാക് ആക്രമണം.

ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബിഎസ്എഫും ഭാരത സൈന്യവും ശക്തമായ തിരിച്ചടി നല്‍കിയതോടെ ഇന്നലെ വൈകിട്ടോടെ ആക്രമണം താല്‍ക്കാലികമായി നിലച്ചിട്ടുണ്ട്.

ശക്തമായ വെടിവെപ്പിനു ശേഷം തുടര്‍ച്ചയായ മോര്‍ട്ടാര്‍ ഷെല്ലിംഗാണ് അര്‍നിയയില്‍ നടന്നതെന്ന് ബിഎസ്എഫ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രി 10 മണി മുതലാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് ആരംഭിച്ചത്. മൂന്ന് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ ആദ്യം തുടങ്ങിയ വെടിവെപ്പ് തിരിച്ചടി ആരംഭിച്ചതോടെ കൂടുതല്‍ പോസ്റ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പാക് ആക്രമണം നടത്തിയ പോസ്റ്റുകളിലെല്ലാം അതിശക്തമായ നിലയില്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് വക്താവ് പറഞ്ഞു.

ഗ്രാമീണര്‍ക്കു നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി

നാശനഷ്ടങ്ങളുണ്ടായതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ജമ്മു ജില്ലാ മിജിസ്‌ട്രേറ്റ് അജീത് കുമാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്‌ക്കായി ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും അജീത് കുമാര്‍ പറഞ്ഞു.

അര്‍നിയ നഗരത്തിനും സമീപ ഗ്രാമങ്ങളായ കുകുദ കൊത, മഹാഷാ കോത, ജബോവല്‍, ട്രേവ, ചിങ്യ, അല്ല, സി, ചെനാസ്, ദേവീഗട്ട് എന്നിവിടങ്ങളിലും ഷെല്ലുകള്‍ വീണ് വീടുകള്‍ക്കും മറ്റും നാശനശനഷ്ടങ്ങളുണ്ടായി. അര്‍നിയ നഗരത്തില്‍ ഡസന്‍ കണക്കിന് ഷെല്ലുകളാണ് വീണത്.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ആക്രമണം നടന്ന സമീപ പ്രദേശങ്ങളായ സാംബ, രാംഗട്ട്, ഹീരാനഗര്‍, കത്വ എന്നിവിടങ്ങളില്‍ സ്ഥിതി ശാന്തമാണ്. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നും പാലായനം ചെയ്ത 32,000 പേര്‍ ഇപ്പോഴും രക്ഷാക്യാമ്പുകളിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.