Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്‍സദ് ആദര്‍ശ ഗ്രാമ യോജനയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 11:53 pm IST
inIndia

ന്യൂദല്‍ഹി: ഗ്രാമങ്ങളുടെ സമഗ്രവികസനം വിഭാവനം ചെയ്ത സന്‍സദ് ആദര്‍ശ ഗ്രാമയോജനയ്‌ക്ക് തുടക്കമായി. നല്ല രാഷ്‌ട്രീയത്തിലേക്കുള്ള വാതില്‍ തുറക്കുന്നതാണ് പദ്ധതിയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരുടേയും സഹകരണത്തോടെ ജനാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാമവികസനം സാധ്യമാക്കാന്‍ എംപിമാരെ പ്രധാനമന്ത്രി പദ്ധതിയിലേക്ക് ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ നിയമസഭാംഗങ്ങളെയും പദ്ധതിയിലേക്ക് ക്ഷണിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഗ്രാമങ്ങളുടെ വികസനം ജനാവശ്യങ്ങളറിഞ്ഞാകണം. സമുഹത്തെ പ്രചോദിപ്പിക്കുന്നതും ജനങ്ങളുടെ പങ്കാളിത്തമുളവാക്കുന്നതുമായ പദ്ധതികള്‍ വേണം ആദര്‍ശ് ഗ്രാമയോജനയുടെ ഭാഗമായി നടപ്പാക്കേണ്ടത്. ജനാധിപത്യത്തേയും രാഷ്‌ട്രീയത്തേയും വേര്‍തിരിക്കാനായില്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടത്തിനുത്തരവാദി ചീത്ത രാഷ്‌ട്രീയമായിരിക്കും. എംപിമാരുടെ നേതൃത്വത്തില്‍ നടപ്പാകുന്ന ആദര്‍ശ് ഗ്രാമയോജന നല്ല രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെയ്‌പ്പുകൂടിയാണ്, പദ്ധതിയുടെ മാര്‍ഗ്ഗരേഖ പുറത്തിറക്കി മോദി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് അഭിമാനകരമായ നിലയിലുള്ള കുറച്ചു ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികള്‍ക്കുപരി അവിടങ്ങളില്‍ ചില മാതൃകാ വികസനരീതികള്‍ സൃഷ്ടിക്കപ്പെടണം.  ലോക്‌നായക് ജയപ്രകാശ് നാരായണനും ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്‌ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച നാനാജി ദേശ്മുഖും ഈ അവസരത്തില്‍ സ്മരക്കപ്പെടേണ്ടവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2019 മാര്‍ച്ചിന് മുമ്പായി ഒരു പാര്‍ലമെന്റംഗം മൂന്ന് ഗ്രാമങ്ങളുടെ ഭൗതികമായ വികസനം സാധ്യമാക്കാനാണ് ‘സാഗി’ പദ്ധതിയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. 2016ന് മുമ്പായി ആദ്യഗ്രാമത്തെ മാതൃകാ ഗ്രാമമായി വികസിപ്പിക്കണം. ഗ്രാമീണ വികസനത്തേപ്പറ്റി അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവരുടെ തീര്‍ത്ഥാടക കേന്ദ്രമായി മാതൃകാ ഗ്രാമങ്ങളെ മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഗ്രാമ വികസന മന്ത്രി നിതിന്‍ ഗഡ്കരി, സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.