Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര: ബിജെപി 154 സീറ്റു നേടുമെന്ന് സര്‍വ്വേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 10:34 am IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ഒറ്റക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വേ. സംസ്ഥാനത്ത് ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചു തനിച്ചു മത്സരിക്കുന്ന ബിജെപിക്കു 288 നിയമസഭാ സീറ്റുകളില്‍ 154 എണ്ണം ലഭിക്കുമെന്നാണ് ദ വീക്ക്-ഹന്‍സ റിസര്‍ച്ച് സര്‍വ്വേ ഫലം.

ശിവസേനയ്‌ക്ക് 47 സീറ്റുകള്‍ ലഭിക്കും. ഭരണത്തിലുള്ള കോണ്‍ഗ്രസിന്‌കേവലം 25 സീറ്റുമാത്രമാണ് ലഭിക്കുക. സഖ്യകക്ഷിയായ എന്‍സിപി 17 സീറ്റുകളും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന 10 സീറ്റുകളും നേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

ആകെ വോട്ടര്‍മാരില്‍ 36.5 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. ശിവസേനയ്‌ക്ക് 17.1 ശതമാനം വോട്ടും കോണ്‍ഗ്രസിന് 11.97 ശതമാനം വോട്ടും ലഭിക്കും. എന്‍സിപിക്ക് 5.8 ശതമാനം വോട്ടു ലഭിക്കുമ്പോള്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയ്‌ക്ക് 5.11 ശതമാനം വോട്ടും ലഭിക്കും.

അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 82 ശതമാനം ആളുകളും ദല്‍ഹിയിലും മുംബൈയിലും ഒരേ പാര്‍ട്ടി അധികാരത്തിലിരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. മികച്ച നേതൃത്വമുള്ള പാര്‍ട്ടി അധികാരത്തിലെത്തണമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവസേനയുടെ ഉദ്ധവ് താക്കറെയാണ് കൂടുതലാളുകളും പിന്തുണയ്‌ക്കുന്നത്. കോണ്‍ഗ്രസിന്റെ പൃഥ്വിരാജ് ചൗഹാനും ബിജെപിയുടെ ദേവേന്ദ്ര പഡ്‌നവിസിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. അഴിമതി, സാമൂഹ്യപ്രശ്‌നങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയാണ് ജനങ്ങളുടെ മുഖ്യ പരിഗണനാ വിഷയങ്ങള്‍. താനെ-മുംബൈ മേഖലയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഴിമതിയെ മുഖ്യവിഷയമായി കാണുന്നു. മറാത്താവാഡ മേഖലയിലാണ് സാമൂഹ്യ വിഷയങ്ങള്‍ക്ക് പ്രസക്തി. മുംബൈ നിവാസികള്‍ തൊഴിലവസരങ്ങളേപ്പറ്റിയാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

പുതിയ വാര്‍ത്തകള്‍

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.