Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ബിജെപി ഒറ്റക്ക് ഭരിക്കും: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 09:18 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷനും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരി. എന്‍സിപിയുമായി ബിജെപി കൈകോര്‍ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

150 നും 160 നുമിടയില്‍ ബിജെപി സീറ്റുകള്‍ നേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിക്ക് സംസ്ഥാനത്ത് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മഹാരാഷ്‌ട്രയില്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് താനില്ലെന്ന് അദ്ദേഹം അസന്നിഗ്‌ദ്ധമായ ഭാഷയില്‍ വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ തന്റെ കേന്ദ്രം ദല്‍ഹിയായി. ഇനി സംസ്ഥാന രാഷ്‌ട്രീയത്തിലേക്കില്ല. ഗംഗാ ശുദ്ധീകരണം എന്ന മഹായജ്ഞത്തിലാണ് ഇപ്പോള്‍. ഇതൊരു വലിയ വെല്ലുവിളിയാണെങ്കിലും അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കപ്പെടുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ബിജെപി റാലികളില്‍ ജനപങ്കാളിത്തം കണ്ട് ശരത് പവാര്‍ അത്ഭുതപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റാലികളില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ ആവേശത്തോടെ ഒത്തുകൂടുന്നതിനുമുള്ള അസ്വസ്ഥതകളുമാണ് പവാര്‍ പ്രകടിപ്പിക്കുന്നത്.

പവാറിന് ഭയം സ്വന്തം പാര്‍ട്ടിയെ തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ അഴിമതി ആരോപണമേല്‍ക്കാത്ത ഒരു എന്‍സിപി മന്ത്രിപോലുമില്ല. ഇതെല്ലാം ബിജെപി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നുണ്ട്. അതിനുള്ള മറുപടി അവര്‍ തെരഞ്ഞെടുപ്പിലൂടെ നല്‍കുകയും ചെയ്യും.

പൃഥ്വിരാജ് ചവാനെപ്പോലുള്ള ഒരു നേതാവിനെ ചുമക്കേണ്ടി വന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. പ്രധാനമന്ത്രിയോടൊപ്പം ഒരു മുഖ്യമന്ത്രി വേദി പങ്കിടില്ലെന്ന് പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്നാണ് അര്‍ത്ഥം. മഹാരാഷ്‌ട്രയില്‍ നടപ്പാക്കേണ്ട ചില പദ്ധതികളെക്കുറിച്ച് താനയച്ച കത്തുകള്‍ക്കു പോലും മറുപടി നല്‍കാന്‍ ചവാന്‍ തയ്യാറായില്ല. ഒരു കേന്ദ്രമന്ത്രിയോട് ഈ രീതിയിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരനോടുള്ള ഇദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെയായിരിക്കും.

ഉദ്ദവ് താക്കറെയുടെ സമീപനം അല്‍പ്പം കൂടി അയഞ്ഞിരുന്നതെങ്കില്‍ ബിജെപി സേനാ ബന്ധം തകരുമായിരുന്നില്ല. അവര്‍ 151 സീറ്റുകളില്‍തന്നെ പുറത്തുനില്‍ക്കുകയായിരുന്നു. അതോടൊപ്പം മുഖ്യമന്ത്രി പദവി വേണമെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിക്കായിരിക്കും മുഖ്യമന്ത്രി പദവിയെന്ന് മുന്നണി രൂപീകരണത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നുവന്നും ഗഡ്കരി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.