Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാരിനെ വിമര്‍ശിച്ച സോണിയക്ക് ബിജെപിയുടെ ചുട്ട മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 10:07 am IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സോണിയാഗാന്ധിക്ക് ബിജെപിയുടെ മറുപടി. സോണിയാഗാന്ധിക്ക് പ്രസംഗം എഴുതി നല്‍കുന്നവര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷവും ഗൃഹപാഠം ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിനു കരുത്തനായ പ്രധാനമന്ത്രിയെ സമ്മാനിക്കാന്‍ സാധിച്ചതുള്‍പ്പെടെയുള്ള ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി സമര്‍പ്പിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും നടത്തുന്നത് ജനങ്ങളെ പറ്റിക്കുന്നതിനുള്ള അടവുകളാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനം നടത്തിയത്. സോണിയാഗാന്ധിയുടെ പ്രസംഗമെഴുത്തുകാര്‍ ഇനിയും ഗൃഹപാഠം ചെയ്യാന്‍ തയ്യാറാവാത്തത് വേദനാജനകമാണ്. അവര്‍ മൂലമാണ് സോണിയാഗാന്ധിക്ക് ഇത്തരത്തിലൊക്കെ പ്രസംഗിക്കേണ്ടിവരുന്നത്. കണ്ണാടിയില്‍ നോക്കി സ്വന്തം പിഴവുകള്‍ തിരിച്ചറിയേണ്ടത് സോണിയാഗാന്ധിയാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കള്ളപ്പണം തിരികെയെത്തിക്കാന്‍ മോദി സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന സോണിയാഗാന്ധിയുടെ ആരോപണത്തിനും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാതെ യുപിഎ സര്‍ക്കാര്‍ രണ്ടുവര്‍ഷമാണ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘവുമായി സഹകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു. പ്രവര്‍ത്തനനിരതമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയതു ദുര്‍ബലനായ പ്രധാനമന്ത്രിയെയാണ്. സ്വന്തം മന്ത്രിസഭാംഗങ്ങള്‍ പോലും പ്രധാനമന്ത്രി പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നതായിരുന്നു യുപിഎ സര്‍ക്കാരിന്റെ  കാലത്തെ അവസ്ഥ. എന്നാല്‍ ബിജെപി കരുത്തനായ പ്രധാനമന്ത്രിയെയാണ് ഭാരതത്തിന്റെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന് ഇന്ന് ഉന്നതനായ ഒരു നേതാവുണ്ട്. ശക്തനായ ഭാരത പ്രധാനമന്ത്രിയുടെ ശബ്ദം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ ഭരണനിര്‍വഹണ സാമര്‍ത്ഥ്യം തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിക്കു ബഹുമാനവും പരിഗണനയും നല്‍കുന്നു.

റേസ് കോഴ്‌സ് റോഡിലെ 7-ാം നമ്പര്‍ വസതിയില്‍ നിന്നാണ് ഇപ്പോള്‍ തീരുമാനങ്ങളെല്ലാം വരുന്നത്. അല്ലാതെ പത്താം നമ്പര്‍ ജന്‍പതില്‍ നിന്നോ ദേശീയ ഉപദേശക കൗണ്‍സിലില്‍ നിന്നോ അല്ലെന്നതാണ് സോണിയാഗാന്ധിയുടെ ദുഖത്തിന്റെ കാരണം, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.