Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാദിയുടെ മേന്മ ഇനി മാവോയുടെ നാട്ടിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 01:04 am IST
inIndia

അഹമ്മദാബാദ് : എണ്‍പത്തൊമ്പതാമത് ടെക്‌സ്റ്റയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഭാരതത്തില്‍നിന്നുള്ള ഖാദി വസ്ത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഗാന്ധിനഗര്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ രണ്ട് അധ്യാപകര്‍. അടുത്തമാസം ചൈനയിലെ വുഹാനാണ് അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിന് വേദിയാകുന്നത്.  എന്‍ഐഎഫ്ടി അധ്യാപകരായ ഭാസ്‌കര്‍ ബാനര്‍ജി, ഭരത് ജയിന്‍ എന്നിവരാണ് ഖാദിയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്താനൊരുങ്ങുന്നത്.

പാദരക്ഷ, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ വ്യവസായികള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത്തരം കോണ്‍ഫറന്‍സുകൊണ്ടുദ്ദേശിക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ തന്നെ ഭാഗമായ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് വേള്‍ഡ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

രാജ്യത്തെ പ്രമുഖ ദേശീയ ബ്രാന്‍ഡായ ഗുജറാത്തില്‍ നിന്നുള്ള അരവിന്ദ് മില്‍സ് യുവാക്കള്‍ക്കായി ഖാദികൊണ്ട് നിര്‍മ്മിച്ച ട്രൗസറുകള്‍ പുറത്തിറക്കിയിരുന്നത് ദേശീയതലത്തില്‍ പ്രചാരം നേടിയുന്നു. ചൈനയില്‍ നിന്നുള്ള ടെക്‌സ്റ്റയില്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മികച്ച പല കമ്പനികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുന്നതോടെ ഖാദി ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി രാജ്യത്ത് ഗാന്ധിയന്‍ ചര്‍ക്കയുടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. 1993ല്‍ ഗുജറാത്തിലെ ഖാദിഗ്രാം ഉദ്യോഗാണ് ചര്‍ക്ക നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവരുടെ ചര്‍ക്കയ്‌ക്ക് ഓര്‍ഡറൊന്നും ലഭിക്കാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഖാദി ഗ്രാമിന് അവസാനമായി 100 ചര്‍ക്ക നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ഒരു ചര്‍ക്കയുടെ വില 125 രൂപയാണ് വില. നിര്‍മ്മാണ ചെലവ് 700 മുതല്‍ 7200 രൂപ വരെ പലപ്പോഴുമെത്താറുണ്ട്. ഇത് ഈ മേഖലയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാന്‍ പഠിപ്പിച്ചിരുന്നെങ്കിലും നിലവില്‍ ഗുജറാത്ത് വിദ്യാപീഠത്തില്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ചര്‍ക്കയുടെ ഉപയോഗം പഠിപ്പിക്കുന്നത്. മഹാത്മാഗാന്ധി ആരംഭിച്ചതാണ് ഈ വിദ്യാപീഠം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.