Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദസറ ദുരന്തം ബീഹാർ സർക്കാരിന്റെ അനാസ്ഥമൂലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2014, 09:33 pm IST
inIndia

പാറ്റ്‌ന:ഗാന്ധിമൈതാനത്ത് വെള്ളിയാഴ്ചയുണ്ടായ ദുരന്തം സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം. മുമ്പുണ്ടായ രണ്ട് ദുരന്തങ്ങളിൽനിന്നും സർക്കാർ യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നാണ് ഇതിൽനിന്നും തെളിയുന്നത്. സർക്കാരിന്റ വീഴ്ചയെക്കുറിച്ച് വ്യാപകമായ വിമർശം ഉയർന്നതിനെതുടർന്ന് സംഭവത്തെക്കുറിച്ച്  ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ദുരന്തം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് മുഖ്യമന്ത്രി പാറ്റ്‌ന മെഡിക്കൽ കോളേജിൽ എത്തിയതെങ്കിൽ ആരോഗ്യമന്ത്രിയെത്തിയതാകട്ടെ പതിനേഴ് മണിക്കൂർ കഴിഞ്ഞായിരുന്നു. ആശുപത്രിയിലെ അസൗകര്യങ്ങൾ ജനങ്ങളെ വലച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇതിൽ പ്രതിഷേധിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർത്തി.

ദസറ ആഘോഷം കഴിഞ്ഞ് മടങ്ങി തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 33പേർ മരിക്കുകയും 29പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  ഇത്തരത്തിലുള്ള രണ്ട് ദുരന്തങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അവ ആവർത്തിക്കാതിരിക്കാനുള്ള യാതൊരു സുരക്ഷാ നടപടികളും സർക്കാർ കൈകൊണ്ടിരുന്നില്ല.

2012 നവംബറിൽ ഛഡ് പൂജയ്‌ക്കിടെ തിരക്കിൽപ്പെട്ട് ഇവിടെ 21 പേർ മരിച്ചിരുന്നു. കഴിഞ്ഞവർഷം നരേന്ദ്രമോദി പ്രസംഗിച്ച ഇതേ മൈതാനത്താണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഈ സംഭവത്തിൽ ആറ് പേർ മരിച്ചിരുന്നു.  ഇതിനെതുടർന്ന് സുരക്ഷ കണക്കിലെടുത്ത് മൈതാനത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കുകൾ ഒന്നും തന്നെ കഴിഞ്ഞദിവസം പ്രവർത്തിക്കാത്തതിനെതുടർന്ന് മൈതാനം ഇരുട്ടിലായിരുന്നു. ജനങ്ങൾ മേൽക്കുമേൽ വീഴാൻ ഇതൊരു കാരണായി. സർക്കാരിന്റെ സുരക്ഷാ വീഴ്ചക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

ആഘോഷത്തിലെ മുഖ്യഅതിഥിയായിരുന്ന മുഖ്യമന്ത്രി ജിതൻ രാം മഞ്ജിയും സഹമന്ത്രിമാരും പോലീസ് സംരക്ഷണത്തോടെ മൈതാനം വിട്ടതോടെയാണ് ജനങ്ങൾ തിക്കുംതിരക്കും കൂട്ടി പുറത്തേക്ക് പോയത്. സാധാരണക്കാരുടെ സുരക്ഷ പോലീസ് പരിഗണിച്ചില്ലായെന്നതാണ് തദ്ദേശവാസികളായവർ പറയുന്നത്. വിവിധ ആഘോഷങ്ങൾക്കായി ജനക്കൂട്ടം തടിച്ചുകൂടുമ്പോൾ പാറ്റ്‌ന പോലീസും  സംസ്ഥാനസർക്കാരും കഴിഞ്ഞകാല സംഭവങ്ങൾ ഉൾക്കൊണ്ട് സുരക്ഷാസംവിധാനങ്ങൾ എന്തുകൊണ്ട് ഒരുക്കുന്നില്ലായെന്ന ചോദ്യമാണ് ഉയരുന്നത്.

ദുരന്തങ്ങളുടെ സ്വഭാവം, തടിച്ചുകൂടുന്ന ജനക്കൂട്ടം,  സ്ഥലത്തിന്റെ പ്രത്യേകത ഇതെല്ലാം വ്യക്തമായി പോലീസിനറിയാവുന്നതാണ്. ഒരുലക്ഷം ജനങ്ങൾ ഗാന്ധിമൈതാനത്ത് ഒത്തുചേരുമെന്ന് അറിയാമായിരുന്നിട്ടും പുറത്തേക്കുള്ള നാല് കവാടങ്ങളിൽ മൂന്നെണ്ണം മാത്രം ഭാഗികമായി തുറന്നുവെച്ചതിലും ദുരൂഹതയുണ്ട്. ഗെയിറ്റിൽ ചങ്ങലയും ഇട്ടിരുന്നു. മൈതാനത്തിന് ചുറ്റും എട്ടടി പൊക്കത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിരുന്നു. ഇതെടുത്ത് ചാടുകയെന്നത് ജനങ്ങൾക്ക് അപ്രായോഗികമാണ്.

രണ്ട് വർഷംമുമ്പാണ് ചുറ്റുമതിൽ പൊളിച്ച് ഇരുമ്പുവേലി സ്ഥാപിച്ചത്.  ഗാന്ധിമൈതാനത്തെ ലൈറ്റുകളുടെ തകരാറുകൾ നേരത്തെ പരിഹരിക്കാൻ സാധിച്ചില്ല.ഹൃദയശൂന്യമായ നിലപാടാണ് പ്രാദേശികഭരണകൂടവും കൈകൊണ്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനത്തിനോ, കവാടങ്ങളിൽ വേണ്ടസൗകര്യം ഒരുക്കുവാനോ യാതൊന്നും ചെയ്തില്ല. അത്യാഹിതമുണ്ടായാൽ വേണ്ടനടപടികൾ കൈകൊള്ളുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നില്ല. ഭരണകൂടം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തത്തിലൊരു ദുരന്തം ആവർത്തിക്കപ്പെടുമായിരുന്നില്ലായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് ചിലപിഴവുകൾ സംഭവിച്ചതായി ബീഹാർ മുഖ്യമന്ത്രി ജിതൻ രാം മഞ്ജി കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. സംഭവത്തിലെ ഉത്തവാദികൾക്കെതിരെ കർശനനടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.