Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തൂപ്പുകാരിയില്‍ നിന്ന് പ്രധാന അദ്ധ്യാപികയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2014, 09:41 pm IST
in Lifestyle

സ്വപ്‌നങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ലന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍സി ടീച്ചറുടെ അദ്ധ്യാപന ജീവിതം. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടത്തിയ പ്രയത്‌നമാണ് കെ.ഡി.എല്‍സി എന്ന തൂപ്പുകാരിയെ എല്‍സി ടീച്ചര്‍ എന്ന പ്രധാന അദ്ധ്യാപികയാക്കിയത്. തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ പരേതരായ വടക്കേത്തല കണ്ണമ്പുഴ ദേവസി-കത്രീന ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവളായ എല്‍സിക്ക് അദ്ധ്യാപനവൃത്തി കൈയ്യെത്താത്ത ദൂരത്തായിരുന്നു.

ബാന്റ് മാസ്റ്ററും വയലില്‍ വിദഗ്ധനുമായ അപ്പന്റെ പാത പിന്‍തുടരാനായിരുന്നില്ല എല്‍സിക്കു താല്‍പ്പര്യം. പഠിച്ചു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹം ഉള്ളില്‍ കലശലായെങ്കിലും കുടുംബ സാഹചര്യം മൂലം പത്താം തരത്തില്‍ പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കി. ചെറുപ്രായത്തില്‍ത്തന്നെ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. പറമ്പിലും പാടത്തും പണിയെടുത്തും പറമ്പുകളിലെ ചവറുകള്‍ അടിച്ചുകൂട്ടി കത്തിച്ച് ചാരമാക്കി വിറ്റും, ഒരു വര്‍ഷം കഴിച്ചുകൂട്ടി. അതിനിടിയിലാണ് ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാം എന്ന ചിന്ത ഉടലെടുത്തത്. ട്യൂഷന്‍ ആരംഭിച്ചതോടെ വീണ്ടും പഠിക്കണമെന്ന മോഹം ഉണ്ടായി. അങ്ങനെ പ്രീഡിഗ്രി എഴുതിയെടുത്തു. 1981 ല്‍ ടൈപ്പ്‌റേറ്റിങ്ങും ഷോര്‍ട്ട്ഹാന്റും ഒരുമിച്ച് പാസ്സായി. പിന്നീടാണ് സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നത്. ആദ്യ വര്‍ഷം പരീക്ഷ എഴുതുന്നതിന് മുമ്പായി കുറച്ചു കാലം സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്തു. 1985ല്‍ തിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായിട്ടായിരുന്നു നിയമനം. വീട്ടിലെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഡിപ്ലോമ എന്ന സ്വപ്‌നം പാതിവഴിക്ക് ഉപേക്ഷിച്ചു. രണ്ടുമാസത്തിനു ശേഷം ചെവ്വൂര്‍ സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലേക്ക് മാറ്റമായി. ഒപ്പം സ്ഥിരം നിയമനവും. പത്തര വര്‍ഷമാണ് ആ സ്‌കൂളില്‍ സേവനമനുഷ്ഠിച്ചത്.

പ്യൂണായിട്ടായിരുന്നു പിന്നീടുള്ള ഉയര്‍ച്ച.1996 മുതല്‍ മൂന്നു സ്‌കൂളുകളിലായി മൂന്നരവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ക്ലര്‍ക്കായി. മായന്നൂര്‍, വരന്തരപ്പിള്ളി, മണ്ണംവേട്ട സ്‌കൂളിലായി മൂന്നു വര്‍ഷം ക്ലര്‍ക്കായി സേവനം അനുഷ്ഠിച്ചു. മായന്നൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ വെച്ചാണ് ടിടിസിക്ക് ചേരാന്‍ തീരുമാനിച്ചത്. നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനുള്ള ക്വാട്ടയില്‍ പ്രവേശനവും കിട്ടി. നാല്‍പ്പതാം വയസ്സില്‍ ടീച്ചര്‍ പഠനത്തിനു പോകുന്നതിനെ പരിഹാസിക്കാനും ആളുകളുണ്ടായിരുന്നു.

2003 ല്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ അസിസ്റ്റന്റ് തസ്തികയില്‍ അദ്ധ്യാപികയായുള്ള ആദ്യ നിയമനം. രണ്ടരമാസത്തിനു ശേഷം പുതുക്കാട് സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളിലേക്ക് സ്ഥലം മാറ്റം. അവിടെ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. നാലുകൊല്ലം വരന്തരപ്പിള്ളി സി ജെ എം എച്ച് എസി ല്‍ യു പി അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് 2011 ല്‍ പ്രധാന അദ്ധ്യാപികയായി നിയമിക്കപ്പെടുന്നത്. വെണ്ടോര്‍ സെന്റ് സേവ്യര്‍സ് എല്‍ പി സ്‌കൂളിലായിരുന്നു അത്. പൊന്നൂര്‍ എല്‍ എഫ്, പാലിശേരി എ എല്‍ പി എസ് എന്നിവിടങ്ങളിലും പ്രധാന അദ്ധ്യാപികയായിരുന്നു.

അദ്ധ്യാപന വൃത്തിയില്‍ മതിയായ സേവനകാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍  പ്രധാന അധ്യാപികയുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന ഒരു പരാതി ടീച്ചര്‍ക്കുണ്ട്. ഇപ്പോള്‍ വരന്തരപ്പിള്ളി സെന്റ് ആന്റ്ണീസ് എല്‍ പി സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയാണ്. ഭര്‍ത്താവ് ഔസേപ്പും മക്കളായ റോസ്മി, റോയ്, റോബിന്‍, റോസന്‍ എന്നിവരുമടങ്ങുന്ന കുടുംബം കാരംകുളംകടവിലാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.