ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 85 ഭീകരര്‍ കീഴടങ്ങി. ദേരാ ബഗ്ട്ടിയിലെയും സമീപപ്രദേശങ്ങളിലുമായി നടത്തിയ ആക്രമണത്തില്‍ പങ്കാളികളായിരുന്ന 85 പേരാണ് ആയുധങ്ങള്‍ താഴെ വെച്ചു കീഴടങ്ങിയത്.
അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥന് ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമദ് ഇജാസ് ഷാഹിദിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു നാടകീയമായ ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: