Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിയമം നോക്കുകുത്തിയാവുന്നു പടിഞ്ഞാറന്‍ കൊച്ചിയില്‍ അനധികൃത കന്നുകുട്ടി കശാപ്പ് വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 10:20 pm IST
in Ernakulam

പള്ളുരുത്തി: ഗര്‍ഭിണികളായ പശുക്കളെ കൊല്ലുന്നതിന് പുറമെ പടിഞ്ഞാറന്‍ കൊച്ചിയില്‍ കന്നുകുട്ടികളെ കശാപ്പുചെയ്യുന്നത് വ്യാപകമാകുന്നു. ആഴ്ചകള്‍ മാത്രം പ്രായമുള്ള പശുക്കുട്ടികളുടെ മാംസത്തിന് വന്‍ ഡിമാന്റായതോടെ തമിഴ്‌നാട്ടില്‍നിന്നും കന്നുകുട്ടികളെ വന്‍ തോതിലാണ് കേരളത്തിലേക്ക് കയറ്റിവിടുന്നത്. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ മേഖലയിലെ മരക്കടവ് അറവുശാലയില്‍ അഞ്ച് ദിവസം മാത്രം പ്രായമുള്ള കന്നുകുട്ടിയെ അറക്കുവാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ‘ബിരിയാണി മട്ടന്‍’ എന്ന പേരിലാണ് ഇത്തരം മാംസം വിപണിയില്‍ എത്തുന്നത്. ആട്ടിറച്ചിയുമായി സാമ്യമുള്ളതിനാല്‍ ഇത്തരം ഇറച്ചിയുമായി ചേര്‍ത്ത് മട്ടന്‍-ചാപ്‌സായും ഇവ വിറ്റഴിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ ഇവ സുലഭമായി വിറ്റഴിക്കപ്പെടുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ കൊച്ചിയിലെ ഒരു അറവുശാലയില്‍ ഗര്‍ഭിണിയായ പശുവിനെ അറക്കാനുള്ള നീക്കം പൊതുപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം തടസപ്പെട്ടിരുന്നു. നിര്‍ദ്ദയം ഇത്തരം കശാപ്പുകള്‍ നഗരസഭയുടെ മൗനാനുവാദത്തോടെയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വന്‍ റാക്കറ്റുകളുടെ പിന്തുണയോടുകൂടി നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ പടിഞ്ഞാറന്‍ കൊച്ചിയില്‍ വ്യാപകമായിരിക്കുകയാണ്. കന്നുകുട്ടികളെ കശാപ്പുചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ഇത് ബാധകമല്ലെന്ന സ്ഥിതിയാണ്. കൊച്ചി നഗരസഭയുടെ അറവുശാല പ്രവര്‍ത്തനം നിലച്ചതോടെ ഇറച്ചിക്കടകളുടെ അകങ്ങളും പൊതുറോഡുകളും വരെ കശാപ്പുകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നിരവധി പരാതികള്‍ നഗരസഭക്ക് അനധികൃത അറവുകേന്ദ്രങ്ങളെപ്പറ്റി ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും പരിഹരിക്കാന്‍ ഇവിടെ മതിയായ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. അതിര്‍ത്തി കടന്നെത്തുന്ന കന്നുകുട്ടികളെ കാണാന്‍ പോലും ചെക്ക്‌പോസ്റ്റുകളില്‍ കണ്ണുകളുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

പുതിയ വാര്‍ത്തകള്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.