കുഞ്ചാക്കോ ബോബനും റീമ കല്ലിങ്കലും ആദ്യമായൊന്നിക്കുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. സന്തോഷ് വിശ്വനാഥനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ശൈലിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. റീമയും കുഞ്ചാക്കോ ബോബനും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും എത്തുക. കൊച്ചിയിലും തൊടുപുഴയിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: