കണ്ണൂര്‍: കണ്ണൂരില്‍ ഒരു ലക്ഷം രൂപയുടെ ചന്ദനവുമായി രണ്ടു പേര് പിടിയില്‍. തളിപ്പറമ്പില്‍ ചന്ദനതടി കടത്തുന്നതിനിടെ കുറുമാത്തൂര്‍ സ്വദേശികളായ ഷെഫീഖ്, നിയാസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
കാസര്‍ഗോട്ടേയ്ക്ക് 23 കഷ്ണങ്ങളാക്കി ചന്ദനം കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: