ആലപ്പുഴ: കേരളത്തില്‍ ഈ ഓണത്തിനും കള്ളവും ചതിയുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
ആലപ്പുഴ പുന്നപ്രയിലെ കുടുംബവീട്ടില്‍ ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു വി.എസ്. അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: