ന്യൂദല്‍ഹി: ലഫ്. ഗവര്‍ണര്‍ നജീബ് ജങിന്റെ തീരുമാന പ്രകാരമായിരിക്കും ദല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
എന്താണ് ചെയ്യേണ്ടതെന്ന് ഗവര്‍ണര്‍ പറയും. ഏത് തീരുമാനമായാലും ഗവര്‍ണറായിരിക്കും അത് കൈകൊള്ളുകയെന്നും രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: