ന്യൂദല്‍ഹി: പ്രളയത്തെ തുടര്‍ന്ന ജമ്മു കാശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 18 പേര് സുരക്ഷിതരായി ദല്‍ഹിയിലെത്തി. ശ്രീനഗറില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ ദല്‍ഹിയിലെത്തിയത്.
പ്രളയബാധിത മേഖലകളില്‍ നടി അപൂര്‍വ ബോസുള്പ്പടെ നൂറോളം മലയാളികള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: