Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്വാങ്ഡങും ഗുജറാത്തും ഇനി സഹോദര പ്രവിശ്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 12:32 pm IST
inIndia

ന്യൂദല്‍ഹി: ചൈനയിലെ സമ്പന്ന നഗരമായ ഗ്വാങ്ഡങും ഗുജറാത്തും സഹോദര പ്രവിശ്യകളായി കരാര്‍ ഒപ്പിട്ട് ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങിന്റെ ഭാരതസന്ദര്‍ശനം തുടങ്ങി. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ സായാഹ്നം ചെലവിട്ടും ചര്‍ക്കയില്‍ നൂല്‍നൂറ്റും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മണിക്കൂറുകള്‍ ചിലവിട്ടത് പ്രത്യേകതയായി.

എട്ടുവര്‍ഷത്തിനു ശേഷം ഭാരതത്തിലെത്തുന്ന ഒരു ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗിക തലത്തില്‍ നിന്നും സുഹൃദ്തലത്തിലേക്ക് മാറുന്ന കാഴ്ചയ്‌ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.മൂന്നു പ്രധാന കരാറുകളാണ് ഇന്നലെ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. ഗ്വാങ്‌സോ നഗരവും ഗുജറാത്തിലെ അഹമ്മദാബാദ് നഗരവും സഹോദര നഗരങ്ങളായുള്ള കരാറും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലേയും പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ഇനിമുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഗുജറാത്തിലെ വ്യാവസായിക പാര്‍ക്കുകളില്‍ നിക്ഷേപമൊരുക്കാന്‍ ചൈനീസ് നിക്ഷേപകര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഗുജറാത്തിലെ വ്യാവസായിക വികസന ബ്യൂറോയുടെ നിര്‍ദ്ദേശമനുസരിച്ച് ചൈന ഡവലപ്‌മെന്റ് ബാങ്ക് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറും ഇന്നലെ ഒപ്പുവെച്ചു.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങിനെയും ഭാര്യ പെങ് ലിയാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. താമസ സൗകര്യമൊരുക്കിയ ഹോട്ടലില്‍ സജ്ജമാക്കിയ ബുദ്ധ സംസ്‌ക്കാരത്തിന്റെ പ്രദര്‍ശിനി സീ ജിങ്പിങ്ങ് സന്ദര്‍ശിച്ചു. തുടര്‍ന്ന് കരാറുകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം സബര്‍മതി ആശ്രമത്തിലെത്തിയ ചൈനീസ് രാഷ്‌ട്രത്തലവന്‍ ആശ്രമത്തിലും സബര്‍മദി നദീതീരത്തും മോദിക്കൊപ്പമെത്തി. ജിങ് പെങ്ങിന് മോദി ചൈനീസ് ഭഗവദ് ഗീത സമ്മാനിച്ചു. രാത്രിയില്‍ നദീതീരത്ത് പ്രധാനമന്ത്രിയൊരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം ചൈനീസ് പ്രസിഡന്റ് ദല്‍ഹിയിലേക്ക് യാത്രയായി.

ഇന്നു രാവിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ദല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ ജിങ്പിങ്ങും തമ്മില്‍ സുപ്രധാന കരാറുകളൊപ്പിടും.

രാത്രി രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ അതിഥികളായി ചൈനീസ് പ്രസിഡന്റും സംഘവും എത്തും. നാളെ ലോക്‌സഭാ സ്പീക്കര്‍, യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഉച്ചയോടെ സീ ജിങ്പിങ്ങ് മടങ്ങും.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.