Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത ഗോമാംസ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു:മേനക ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2014, 08:10 pm IST
inIndia

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഭാരതമെങ്കിലും ഇതിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച ഒരു രേഖയില്‍ നിയമവിരുദ്ധമായി നടക്കുന്ന മൃഗങ്ങളുടെ കശാപ്പിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞിരുന്നു. അനധികൃത ഗോമാംസ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനും ബോംബ് നിര്‍മ്മാണത്തിനുമായിട്ടാണ് ഉപയോഗിക്കുന്നത്. ലതര്‍ ഉത്പ്പാദനത്തിനായിട്ടും പശുക്കളെ കൊല്ലുന്നുണ്ട്. ചൈനയേക്കള്‍ കൂടുതല്‍ പശുക്കളെ കൊല്ലുന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ഫോര്‍ അനിമല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേനക ഗാന്ധി.

ഒരുസമൂഹം കാലിസമ്പത്തിനെ വില്‍ക്കുമ്പോള്‍ മറ്റൊരു സമൂഹം അവയെ അറവുകേന്ദ്രത്തില്‍ എത്തിക്കുന്നു. ഭാരതത്തില്‍ നിന്നും നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് ഗോമാംസം കയറ്റുമതിചെയ്യുന്നുണ്ട്. ബംഗ്ലാദേശ് 1,60,000 ടണ്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നതായി അവകാശപ്പെടുന്നു. ഒരു പശുവിനെപ്പോലും വളര്‍ത്താത്ത ബംഗ്ലാദേശാണ് ഇത്രയും ടണ്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നത്.

നിയമവിരുദ്ധമായി മാംസം വില്‍ക്കുന്ന 25,000 വെബ്‌സൈറ്റുകള്‍ തന്നെയുണ്ട്. മുന്‍ യുപിഎ സര്‍ക്കാര്‍ പുറത്തുവിട്ട ഒരുകണക്ക് പ്രകാരം രാജ്യത്തെ 80 ശതമാനം പാലും മായംചേര്‍ത്തവയാണെന്നാണ്. അതായത് നമ്മള്‍ കഴിക്കുന്നത് വിഷമാണെന്ന് മേനക ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ ശരീരം കീറിയുള്ള പഠനം സ്‌ക്കൂളുകളിലും കോളേജുകളിലും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പരിഗണിക്കേണ്ടതുണ്ട്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കായി മൃഗങ്ങളിലുള്ള പരീക്ഷണം വര്‍ദ്ധിച്ച് വരികയാണ്. ഇത് തടയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരെയുള്ള സേവ് അനിമല്‍ മൂവ്‌മെന്റില്‍ പൊതുസമൂഹം ഒന്നടങ്കം അണിചേരണമെന്ന് മേനക ഗാന്ധി അഭ്യര്‍ത്ഥിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.