സിഡ്നി: എബോള ഭീതി വര്‍ധിപ്പിച്ച് ഓസ്ട്രേലിയയിലെ യുവാവില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യൂന്‍സ് ലാന്‍ഡ് ഗോള്‍ഡ്കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിലാണ് എബോള രോഗലക്ഷണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: