Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016 യോഗ്യതാ മത്സരങ്ങള്‍ ജര്‍മ്മനിക്കും പോളണ്ടിനും ജയം; പോര്‍ച്ചുഗലിന് പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 09:27 pm IST
inSports

ഡോര്‍ട്ട്മുണ്ട്: 2016-ല്‍ ്രഫാന്‍സില്‍ നടക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. 53 രാജ്യങ്ങളാണ് യോഗ്യതക്കായി മാറ്റുരയ്‌ക്കുന്നത്. ഈ ടീമുകളെ ഒമ്പത് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യതാ പോരാട്ടം. എട്ട് ഗ്രൂപ്പില്‍ ആറ് ടീമുകളും ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകളുമാണ് ഉള്‍പ്പെടുന്നത്.

ഗ്രൂപ്പ് ഡി, എഫ്, ഐയിലെ മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി സ്‌കോട്ട്‌ലന്റിനെ കീഴടക്കിയപ്പോള്‍ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തം മണ്ണില്‍ അല്‍ബേനിയയോട് പരാജയപ്പെട്ടു. മറ്റ് മത്സരങ്ങളില്‍ പോളണ്ട്, ഡെന്മാര്‍ക്ക് തുടങ്ങിയവര്‍ വിജയം കണ്ടപ്പോള്‍ ഹംഗറി, ഗ്രീസ് തുടങ്ങിയ ടീമുകള്‍ക്ക് പരാജയം നേരിട്ടു.

ഗ്രൂപ്പ് ഡിയില്‍ ഡോര്‍ട്ട്മുണ്ടില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌കോട്ട്‌ലന്റിനെ കീഴടക്കി ആദ്യ മത്സരത്തില്‍ വിജയം കൊയ്തത്. ഫിലിപ്പ് ലാമും മിറോസ്ലാവ് ക്ലോസെയും അരങ്ങൊഴിയുകയും ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ പരിക്കേറ്റ് കളിക്കാതിരിക്കുകയും ചെയ്ത മത്സരത്തില്‍ തോമസ് മുള്ളറുടെ ഇരട്ട ഗോളുകളാണ് ലോക ചാമ്പ്യന്മാര്‍ക്ക് വിജയം നേടിക്കൊടുത്തത്. ടോണി ക്രൂസും ആന്ദ്രെ ഷറഌം മാര്‍ക്കോ റയസും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ പോരാട്ടത്തില്‍ 18, 70 മിനിറ്റുകളിലാണ് മുള്ളര്‍ ജര്‍മ്മനിക്കായി ഗോളുകള്‍ നേടിയത്. സ്‌കോട്ട്‌ലന്റ് ഗോളി മാര്‍ഷല്‍ ബാറിന് കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ജര്‍മ്മനിയെ തടഞ്ഞുനിര്‍ത്തിയത്. 18-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ റൂഡി എടുത്ത കോര്‍ണര്‍ കിക്കിനൊടുവില്‍ നല്ലൊരു ഹെഡ്ഡറിലൂടെയാണ് മുള്ളര്‍ ലോകചാമ്പ്യന്മാരുടെ ആദ്യ ഗോള്‍ നേടിയത്. ലീഡ് നേടിയതോടെ ആക്രമണം കനപ്പിച്ച ജര്‍മ്മനി തുടര്‍ച്ചയായി സ്‌കോട്ട്‌ലന്റ് ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി 1-0ന് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ സ്‌കോട്ട്‌ലന്റ് സമനിലക്ക് വേണ്ടി പൊരിഞ്ഞുകളിച്ചതോടെ കളിയുടെ വേഗം കൂടി. ഇരുബോക്‌സിലേക്കും പന്തുകള്‍ നിരവധി തവണ കയറിയിറങ്ങി. 66-ാം മിനിറ്റില്‍ ജര്‍മ്മനിയെ ഞെട്ടിച്ച് സ്‌കോട്ട്‌ലന്റ് സമനില ഗോള്‍ നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ സ്റ്റീവന്‍ ഫ്‌ളെച്ചര്‍ നല്‍കിയ പാസ് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ഇകേച്ചി അന്‍യ ജര്‍മ്മന്‍ വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റിനുശേഷം ജര്‍മ്മനി വീണ്ടും ലീഡ് നേടി. ബെന്‍ഡിക്ട് ഹെവാര്‍ഡ്‌സ് എടുത്ത കോര്‍ണര്‍ കിക്കിനൊടുവില്‍ പന്ത് ലഭിച്ച തോമസ് മുള്ളര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് സ്‌കോട്ട്‌ലന്റ് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. പിന്നീട് സമമനിലക്കായി സ്‌കോട്ട്‌ലന്റ് പൊരുതിയെങ്കിലും ജര്‍മ്മന്‍ ഗോളി ന്യുയറെ കീഴടക്കാന്‍ കഴിഞ്ഞില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയാണ് പോളിഷ് പട തകര്‍ത്തുവിട്ടത്. സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി നാല് ഗോളുകള്‍ നേടി. കാമില്‍ ഗ്രോസിക്കി രണ്ടും ലൂക്കാസ് സുകല ഒരു ഗോളും നേടി. മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജോര്‍ജിയയെ കീഴടക്കി ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഗ്രീസിലെ റുമാനിയ എവേ മത്സരത്തില്‍ പരാജയപ്പെടുത്തി. പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സിപ്രിയന്‍ മാരിക്കയാണ് റുമാനിയയുടെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫിന്‍ലാന്റ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫറോ ദ്വീപുകളെ പരാജയപ്പെടുത്തിയപ്പോള്‍ വടക്കന്‍ അയര്‍ലന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹംഗറിയെ എവേ മത്സരത്തില്‍ കീഴടക്കി ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് ഐയില്‍ നടന്ന പോരാട്ടത്തില്‍ അല്‍ബേനിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലിറങ്ങിയ പോര്‍ച്ചുഗലിനെ കീഴടക്കിയത്. കളിയുടെ 52-ാം മിനിറ്റില്‍ ബക്കിം ബലാജാണ് അല്‍ബേനിയയുടെ വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് ഒന്നിെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍മേനിയയെ കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.