ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 10 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനത്തിലെത്തിയ രണ്ടു ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ബാഗ്ദാദിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: