Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

91 വിജയങ്ങള്‍; ധോണിക്ക് റെക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2014, 01:56 am IST
inSports

ഇരുപത്തിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി ധോണിക്ക് സ്വന്തം. മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ പേരിലുള്ള റെക്കോര്‍ഡാണ് ടീം ഇന്ത്യ നായകന്‍ ധോണി സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചേതാടെയാണ് ഈ ബഹുമതി ധോണിക്ക് സ്വന്തമായത്. ധോണിയുടെ നായകത്വത്തില്‍ 91-ാം വിജയമായിരുന്നു ഇത്. അസ്ഹറുദ്ദീന്‍ 90 ഏകദിനങ്ങളിലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിനുശേഷമാണ് ഏകദിനത്തില്‍ ഇന്ത്യന്‍ തേരോട്ടം നടന്നത്.

24 വര്‍ഷത്തിനുശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര നേടിയത്. 1990-ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്നു. അതിനുശേഷം ഇത്തവണയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ അവരുടെ മണ്ണില്‍ വച്ച് കീഴടക്കിയത്.

1990 മുതല്‍ 1999വരെ ഇന്ത്യന്‍ നായകനായിരുന്ന അസ്ഹര്‍ 174 മത്സരങ്ങളില്‍ നിന്നായിരുന്നു 90 വിജയങ്ങള്‍ സ്വന്തമാക്കിയത്. അതേസമയം ധോണി 7 വര്‍ഷത്തിനിടെ 162 മത്സരങ്ങളില്‍ നിന്നാണ് 91 വിജയം സ്വന്തമാക്കിയത്.

അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ക്യാപ്റ്റനായ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് 33കാരനായ ധോണിയുള്ളത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് (230), ന്യൂസിലാന്റ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫഌിംഗ് (218), ശ്രീലങ്കയുടെ അര്‍ജുന രണതുംഗെ (193), ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ (178), മുഹമ്മദ് അസ്ഹറുദ്ദീന്‍ (174) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളവര്‍.

ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയമാണ് ഏകദിനത്തില്‍ ഇന്ത്യ നേടിയത്. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അമ്പതാം ജയമെന്ന പ്രത്യേകതകൂടി ഈ ജയത്തിനുണ്ട്.

ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച 25 മത്സരങ്ങളില്‍ 17 എണ്ണത്തിലും വിജയിക്കാന്‍ ധോണിക്ക് കഴിഞ്ഞു. അഞ്ചെണ്ണത്തില്‍ മാത്രമാണ് ധോണിയുടെ ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒമ്പത് മത്സരങ്ങളില്‍ കൂടി ജയിച്ചാല്‍ രാജ്യത്തെ 100 ഏകദിന വിജയങ്ങളിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന പദവിയും ധോണിക്ക് സ്വന്തമാക്കാം.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ സ്റ്റമ്പിംഗ് ലോകറെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 131 സ്റ്റമ്പിംഗ് നടത്തിയാണ് ധോണി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 129 പേരെ പുറത്താക്കിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള റെക്കോര്‍ഡാണ് ധോണി മറികടന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.