മുംബൈ: സച്ചിന് തെന്‍ഡുക്കറുടെ ആത്മകഥ നവംബര്‍ ആറിന് മുംബൈയില്‍ പ്രകാശനം ചെയ്യും.പ്ലെയിങ് ഇറ്റ് മൈ വേ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നതാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. എഴുത്തുകാരനായ ബോറിയ മജുംദാറാണ് ആത്മകഥ എഴുതുവാന്‍ സച്ചിനെ സഹായിച്ചത്. തന്റെ ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങളെല്ലാം പുസ്തകത്തിലുണ്ടെന്ന് സച്ചിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: