Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരുക്കില്‍ വഴുതി ന ലി; അസാരെങ്കയ്‌ക്കു തുടര്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

മെല്‍ബണ്‍: “ഞാന്‍ മെഡിക്കല്‍ ടൈം ഔട്ടുകളെ ആശ്രയിക്കില്ല”- അമേരിക്കന്‍ ടീനെജ്‌ സ്റ്റാര്‍ സ്ലൊ യാനെ സ്റ്റീഫന്‍സിനെതിരായ സെമി ഫൈനലിനിടെ തുടര്‍ച്ചയായ അഞ്ചു മാച്ച്‌ പോയിന്റുകള്‍ മുതലാക്കാന്‍ പരാജയപ്പെട്ടതിനു പിന്നാലെ ലോക ഒന്നാം നമ്പര്‍ വിക്റ്റോറിയ അസാരെങ്ക ചികിത്സ തേടി കോര്‍ട്ട്‌വിട്ട വാര്‍ത്തയറിഞ്ഞ ന ലിയുടെ പ്രതികരണം ഇതായിരുന്നു. പക്ഷേ വിഖ്യാതമായ റോഡ്‌ ലേവര്‍ അരേനയില്‍ വിധി ഐ ചൈനീസ്‌ താരത്തിനു കാത്തുവച്ചതു മറ്റൊന്ന്‌. കന്നി ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ന ലി പരുക്കിന്റെ എയ്സുകളെ തടുക്കാനാവാതെ ഇടറിവീണു. എതിരാളിയുടെ വിഹ്വലതകള്‍ മുതലെടുത്ത അസാരെങ്ക കിരീടം നിലനിര്‍ത്തുകയെന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചു (4-6, 6-4, 6-3). കഴിഞ്ഞ വര്‍ഷവും മെല്‍ബണ്‍ പാ ര്‍ക്കിലെ റാണിയായ അസാരെങ്ക അ ങ്ങനെ ഇത്തവണയും അനിഷേധ്യതയുടെ പുതിയ അധ്യായം രചിച്ചു. ഇതോടെ ലോക ഒന്നാം നമ്പര്‍ പദവിയും ചാമ്പ്യന്റെ കൈയില്‍ ഭദ്രം.

സ്റ്റീഫന്‍സിനെതിരായ മത്സരത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേരാത്ത രീതിയില്‍ പെരുമാറിയ അസാരെങ്കയ്‌ക്കു കലാശപ്പോരില്‍ നേരിടേണ്ടിവന്നത്‌ രണ്ട്‌ എതിരാളികളെയായിരുന്നു. ആദ്യത്തെയാള്‍ ന ലിയെങ്കില്‍ രണ്ടാമത്തേതു ഗ്യാലറി തന്നെ. ബെലാറസ്‌ താരം തോല്‍ക്കാന്‍ തന്നെ മെല്‍ബണിലെ കാണികള്‍ ആഗ്രഹിച്ചു. ന ലിയുടെ ഓരോ പോയിന്റിനെയും അവര്‍ ഹര്‍ഷാരവത്തോടെ വരവേറ്റു; അസാരെങ്കയുടെതിനെ നിശബ്ദതയോടെയും.

ഗ്യാലറിയുടെ മനസറിഞ്ഞതു പോലെ ഒന്നാം സെറ്റില്‍ ന ലി കളം നിറഞ്ഞു. മികച്ച ഷോട്ടുകളിലൂടെ എതിരാളിയെ സമ്മര്‍ദത്തിലാക്കിയ ചൈനീസ്‌ താരം 6-4നു സെറ്റ്‌ പോക്കറ്റിലാക്കി. എന്നാല്‍ പിന്നെ മ ത്സരഗതി മാറി. രണ്ടാം സെറ്റില്‍ അസാരെങ്ക 3-1നു ലീഡ്‌ ചെയ്യവെ ന ലി കോര്‍ട്ടില്‍ ഒന്നു വഴുതിവീണു.

ഇടതു കാല്‍ക്കുഴ തെറ്റിയ താരം വേദന കൊണ്ടു പുളഞ്ഞു. ചെറു ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തിയ ന ലി 4-4നു എതിരാളിയെ ഒപ്പം പിടിച്ചു. എന്നാല്‍ അവസാന രണ്ടു ഗെയിമുകള്‍ ഉറപ്പിച്ച അസാരെങ്ക സെറ്റ്‌ പിടിച്ചെടുത്ത്‌ മത്സരത്തിലേക്കു മടങ്ങിയെത്തി.

നിര്‍ണായക മൂന്നാം സെറ്റില്‍ ന ലിയുടെ നില കൂടുതല്‍ സങ്കീര്‍ണം. 2-1നു മുന്‍തൂക്കം ഉറപ്പിക്കവെ മറ്റൊരു വീഴ്ച. പരുക്ക്‌ കൂടുതല്‍ വഴളായെങ്കിലും ബാന്‍ഡേജ്‌ മുറുക്കിക്കെട്ടി ചെറു ചിരിയോടെ ന ലി കളിക്കാനെത്തി. എന്നാല്‍ എതിരാളിയുടെ മൂന്നാം ഗെയിം ഭേദിച്ച അസാരെങ്ക ചാംപ്യന്‍ഷിപ്പ്‌ പോയിന്റിലേക്ക്‌ അധികം വിയര്‍പ്പൊഴുക്കാതെ കുതിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.