Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സര്‍ക്കാര്‍ ചതിച്ചു; കാര്‍ വിറ്റാലും ചിത്രയ്‌ക്ക്‌ പണം തികയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

പാലക്കാട്‌: സമ്മാനമായി കിട്ടിയ കാര്‍ വില്‍ക്കാമെന്നു വെച്ചാല്‍ ആ പണവും മതിയാകില്ല ചിത്രയ്‌ക്ക്‌ കായികമേളയില്‍ പങ്കെടുക്കാന്‍. മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കണമെങ്കില്‍ പി.യു. ചിത്രക്ക്‌ ഏറെ കടമ്പകള്‍ കടക്കാനുണ്ട്‌. ദേശീയ സ്കൂള്‍കായികമേളയില്‍ സമ്മാനമായി കിട്ടിയ കാര്‍ വില്‍ക്കാനൊരുങ്ങുകയാണ്‌ കേരളത്തിന്റെ അഭിമാനമായ ഈ താരം. എന്നാലും കാര്‍ വിറ്റുകിട്ടുന്ന തുക തികയില്ല എന്നതാണ്‌ സത്യം. അല്ലെങ്കില്‍ സര്‍ക്കാര്‍ കനിയണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സ്പോര്‍ട്സ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തുനിന്നോ ഒരു പിന്തുണയും സഹായവും ലഭിച്ചിട്ടില്ല എന്നതാണ്‌ വാസ്തവം. ട്രയല്‍സില്‍ വിജയിക്കുകയാണെങ്കില്‍ കാര്‍ വില്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന്‌ ചിത്ര വിഷമത്തോടെ പറയുന്നു. കേരള താരങ്ങള്‍ ഇന്ന്‌ പൂനെക്കു വണ്ടികയറുകയാണ്‌.

ദേശീയ സ്കൂള്‍ കായിക മേളയില്‍ മികച്ചപ്രകടനം കാഴ്ചവെച്ച അഫ്സലിനും ചിത്രക്കും സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങള്‍കഴിഞ്ഞിട്ടും ആ തുക ലഭിച്ചിട്ടില്ല. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ 30,000, 25,000, 20,000 രൂപ നല്‍കുമെന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ വാഗ്ദാനവും നാമമാത്രമായി.

ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള താരങ്ങളെ കണ്ടെത്തുന്നതിനുള്ള ട്രയല്‍സ്‌ അഞ്ച്‌, ആറ്‌ തിയ്യതികള്‍ പൂനെയില്‍ നടക്കും. കേരളത്തില്‍ നിന്ന്‌ 28 പേര്‍ യോഗ്യത നേടിയിട്ടുണ്ടെങ്കിലും 10 പേര്‍ മാത്രമാണ്‌ ട്രയല്‍സില്‍ മത്സരിക്കുന്നത്‌. സ്വന്തം ചെലവിലാണ്‌ ഇവര്‍ ഇന്ന്‌ പൂനെയിലേക്ക്‌ വണ്ടികയറുന്നത്‌. പോകുവാനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ ബാക്കിയുള്ള താരങ്ങള്‍ പിന്‍മാറുകയായിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരില്‍ സെപ്തംബര്‍ 15 മുതല്‍ 19 വരെയാണ്‌ കായികമേള.

ഒരുലക്ഷം രൂപയുടെ ഡിഡി, പാസ്പോര്‍ട്ട്‌ എന്നിവയുമായി വരാനാണ്‌ സകൂള്‍ ഗെയിംസ്‌ ഫെഡറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതൊന്നുമില്ലാതെ സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ താരങ്ങള്‍ പൂനെയിലേക്ക്‌ പോകുന്നത്‌. ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കുന്നതോടൊപ്പം മറ്റുചിലവിനുള്ള തുകയും കണ്ടെത്തണം. താരങ്ങളുടെ ചിലവ്‌ അതാത്‌ സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാവശ്യപ്പെട്ട്‌ ഇവര്‍ കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഫണ്ടില്ലെന്നു പറഞ്ഞ്‌ ഡിപ്പാര്‍ട്ട്മെന്റും കയ്യൊഴിഞ്ഞു.

പരിശീലനം നല്‍കാനേ തങ്ങള്‍ക്കു കഴിയൂ, എന്നാല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനെ പറ്റു എന്ന്‌ കായികാധ്യാപകരായ സിജിന്‍മാഷും മനോജ്‌ മാഷും വിഷമത്തോടെ പറഞ്ഞു. വിജയിച്ചു വരുമ്പോള്‍ ലഡുവും മാലയുമിട്ട്‌ സ്വീകരിക്കാന്‍ മാത്രമേ എല്ലാവരും ഉണ്ടാകു, എന്നാല്‍ അവരെ സഹായിക്കാന്‍ ആരുമുണ്ടാവാറില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്‌ വേണ്ടി മത്സരിക്കുന്ന ഇവരുടെ ചിലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്ന പ്രതീക്ഷയിലാണ്‌ താരങ്ങളും.

സിജ പി.എസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.