Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എവിടെ സൂക്ഷിക്കുമെന്ന്‌ ഉത്കണ്ഠ; എങ്കിലും രഗില്‍ സ്വര്‍ണവേട്ടയിലാണ്‌…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കൊച്ചി: സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിലെ ജൂനിയര്‍ വിഭാഗത്തില്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയ കല്ലടി സ്കൂളിന്റെ രഗിലിന്‌ മെഡലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. അഞ്ചംഗങ്ങള്‍ക്കു പാര്‍ക്കാന്‍ രണ്ട്‌ മുറിയുള്ള വാടകവീട്ടിലെ ഒഴിഞ്ഞൊരു കോണില്‍ വേണം സമ്മാനപ്പൊന്ന്‌ സൂക്ഷിക്കാന്‍. മൂത്തചേച്ചി രേഷ്മയുടെയും അനുജന്‍ അഖിലിന്റെയും തന്റെയും പുസ്തകങ്ങള്‍ വയ്‌ക്കാന്‍ പോലും സ്ഥലമില്ലത്തിടത്തേക്കാണ്‌ മെഡലുമായി രഗില്‍ കയറിചെല്ലെണ്ടത്‌.

സബ്‌ ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്‌ ജമ്പില്‍ 5.63 മീറ്ററും, നൂറില്‍ 11.14 സെക്കന്റില്‍ പറന്നെത്തിയുമാണ്‌ പാലക്കാട്‌ കല്ലടിയുടെ സുവര്‍ണ താരം രഗിന്‍ ഘോഷ്‌ സ്വര്‍ണമണിഞ്ഞത്‌. തൃശൂര്‍ തളിക്കുളം കൈതയ്‌ക്കല്‍ ഘോഷ്‌-വിമല ദമ്പതികളുടെ മകനാണ്‌ ഈ കായികതാരം.

ഇംഎംഎസ്‌ പദ്ധതി പദ്ധതിയില്‍ സ്ഥലം വാങ്ങി വീടുവയ്‌ക്കുന്നതിന്‌ ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും തളിക്കുളം മേഖലയില്‍ ഈ തുകയക്ക്‌ സ്ഥലം ലഭിക്കാത്തത്‌ രഗിലിന്റെ സ്വന്തം കൂരയെന്ന സ്വപ്നത്തിന്‌ മേല്‍ കരിനിഴല്‍ വീഴ്‌ത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം മേളയില്‍ 4ഃ100 റിലേയില്‍ സ്വര്‍ണവും ലോംഗ്ജമ്പ്‌, 100 മീറ്റര്‍ എന്നിവയില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. തളിക്കുളത്തെ റെഡിമെയ്ഡ്‌ കടയാണ്‌ ഈ കുംടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ബിരുദത്തിന്‌ പഠിക്കുന്ന മൂത്തമകള്‍ രേഷ്മയെയും എട്ടാം ക്ലാസിലെത്തിയ അഖിലിനെയും കൊണ്ട്‌ തലചായ്‌ക്കാന്‍ ഇടമില്ലാതെ വലയുകയാണ്‌ രഗിലിന്റെ അച്ഛന്‍.

2010ല്‍ പൂനെയില്‍ നടന്ന ദേശീയ ചാമ്പ്യഷിപ്പില്‍ മെഡല്‍ വാരിയ രഗിലിനെ അഭിനന്ദിക്കാന്‍ വിളിച്ചയോഗത്തില്‍ ടി.എം. പ്രതാപന്‍ എംഎല്‍എ രഗിലിന്റെ കുടുബത്തിന്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. പക്ഷേ, പൂനെയില്‍ നൂറ്‌ മീറ്ററില്‍ സ്വര്‍ണവും, ലോഗ്ജമ്പിലും റിലേയിലും വെള്ളിയുമായിരുന്നു രഗിലിന്റെ സമ്പാദ്യം. ലോംഗ്ജമ്പിനും 100 മീറ്ററിനും പുറമെ 200മീറ്റര്‍, റിലേ എന്നിവയിലും രഗിന്‍ മത്സരിക്കുന്നുണ്ട്‌. മെഡല്‍ വയ്‌ക്കാനുള്ള സ്ഥലത്തെക്കുറിച്ച്‌ ചിന്തിക്കാതെ രഗിന്‍ കുതിക്കുകയാണ്‌ ഇനിയും വാരിക്കൂട്ടാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.