Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാലക്കാടിനെ തളച്ച്‌ എറണാകുളം കിരീടംചൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കൊച്ചി: കഴിഞ്ഞവര്‍ഷം അനന്തപുരിയില്‍ ആഞ്ഞുവീശീയ പാലക്കാടന്‍ കാറ്റിനെ ഇത്തവണ എറണാകുളത്ത്‌ സ്വന്തം തട്ടകത്തില്‍ പിടിച്ചുകെട്ടി. 57-ാ‍മത്‌ സംസ്ഥാന സ്കൂള്‍ കായികമേളില്‍ കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ ഓവറോള്‍ കിരീടം എറണാകുളം തിരിച്ചുപിടിച്ചു. അവസാന ദിവസമായ ഇന്നലത്തെ 23 ഇനങ്ങളില്‍ എട്ടെണ്ണത്തില്‍ ലക്ഷ്യം കണ്ടാണ്‌ അവര്‍ വീണ്ടും കിരീടം മുടിയേറ്റിയത്‌.

28 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 251 പോയിന്റ്‌ എറണാകുളം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാടിന്‌ 27 സ്വര്‍ണ്ണവും 14 വെള്ളിയും 26 വെങ്കലവുമടക്കം 218 പോയിന്റുകള്‍ നേടാനായി. എറണാകുളം കഴിഞ്ഞവര്‍ഷം നേടിയ സ്വര്‍ണ്ണം നിലനിര്‍ത്തിയപ്പോള്‍ പാലക്കാടിന്‌ ഒരെണ്ണം നഷ്ടമായി. മൂന്നാം സ്ഥാനം കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും കോഴിക്കോട്‌ സ്വന്തമാക്കി. 11 സ്വര്‍ണ്ണവും 12 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 110പോയിന്റാണ്‌ കോഴിക്കോട്‌ നേടിയത്‌. ആറ്‌ സ്വര്‍ണ്ണവും ഏഴുവീതം വെള്ളിയും വെങ്കലവുമടക്കം 68 പോയിന്റ്‌ നേടിയ മലപ്പുറം നാലാം സ്ഥാനത്തെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ കോട്ടയം ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

സ്കൂളുകളില്‍ എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ്ജോര്‍ജ്‌ എച്ച്‌എസ്‌എസും മാര്‍ബേസില്‍ എച്ച്‌എസ്‌എസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം 13 സ്വര്‍ണ്ണമടക്കം 111 പോയിന്റ്‌ നേടിയ സെന്റ്‌ ജോര്‍ജിന്‌ 12 സ്വര്‍ണ്ണവും 10 വെള്ളിയും 11 വെങ്കലവുമടക്കം 100 പോയിന്റ്നേടാനേ കഴിഞ്ഞുള്ളൂ. ഒമ്പതു സ്വര്‍ണ്ണവും 10 വെള്ളിയും ആറു വെങ്കലവുമടക്കം 80 പോയിന്റ്‌ നേടിയ മാര്‍ബേസില്‍ എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനവും ഒമ്പതു സ്വര്‍ണ്ണവും മൂന്ന്‌ വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 63 പോയിന്റ്‌ നേടിയ പാലക്കാട്‌ ജില്ലയിലെ കല്ലടി എച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിനോദ്‌ ദാമോദരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.