ദിവ്യദര്ശന്, കാതല്‍ സന്ധ്യ, സരയു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശത്രുഘ്നന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവരുടെ വീട്’. നന്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. രാജശേഖരന് നായര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന് നിര്‍വഹിക്കുന്നു.
മധു, ബാബുരാജ്, വിജയരാഘവന്, ലാലു അലക്സ്, ഹരിശ്രീ അശോകന്, രമേശ് പിഷാരടി, ബാലചന്ദ്രന് ചുള്ളിക്കാട്, ധര്മജന് ബോള്‍ഗാട്ടി, ടോണി, ടി.പി. മാധവന്, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, ജെ. പള്ളാശ്ശേരി, മജീദ്, ആലപ്പി അഷറഫ്, സാഗര്‍ ഷിയാസ്, ഗോകുല്‍രാജ്, കെ.ടി.എസ്. പടന്നയില്‍, ഊര്‍മിള ഉണ്ണി, താരാകല്യാണ്‍, സുബ്ബലക്ഷ്മി, കോഴിക്കോട് ശാരദ, രമാദേവി, ബേബി അനുഷ്ക, മാസ്റ്റര്‍ ആരിഫ് എന്‍. നവാസ്, രാജന് വെയിലൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ: ശത്രുഘ്നന്‍, ഗാനരചന: എസ്. രമേശന് നായര്‍, സംഗീതം: മനു രമേശന് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: