Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എറ്റു വിടചൊല്ലി; അലോണ്‍സോയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:58 am IST
inSports

ലണ്ടന്‍/മാഡ്രിഡ്: ആധുനിക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളുടെ വിടവാങ്ങലുകള്‍ക്കു കൂടി ലോകം ഇക്കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചു. കാമറൂണ്‍ ഇതിഹാസം സാമുവല്‍ എറ്റു രാജ്യത്തിന്റെ ജഴ്‌സിയഴിക്കാന്‍ നിശ്ചയിച്ചപ്പോള്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സാബി അലോണ്‍സോയും അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാലു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരാര്‍ഹനായ എറ്റു കാമറൂണിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ്. അലോണ്‍സോയാകട്ടെ സ്‌പെയ്‌നിന്റ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രതിഭാധനനും.

അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എല്ലാവരെയും അറിയിക്കുന്നു. ആഫ്രിക്കയ്‌ക്ക് നന്ദി. ഉപാധികളില്ലാതെ എന്നെ സ്‌നേഹിച്ച ആരാധകര്‍ക്കും, എറ്റു ട്വീറ്റ് ചെയ്തു. ബ്രസീലിലേതടക്കം നാലു ലോകകപ്പുകളില്‍ കാമറൂണിനെ പ്രതിനിധീകരിച്ച അപൂര്‍വ്വ താരമാണ് 33 കാരനായ എറ്റു. 1998, 2002, 2010 ലോകകപ്പുകളിലും എറ്റു പന്തുതട്ടി. 1997ല്‍ കാമറൂണിനുവേണ്ടി അരങ്ങേറിയ എറ്റു 116 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 2000, 2008 വര്‍ഷങ്ങളില്‍ ടീമിനെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളാക്കി.

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ  ടോപ് സ്‌കോററും എറ്റു (18 ഗോളുകള്‍) തന്നെ. 56 തവണ എറ്റുവിന്റെ ബൂട്ടുകള്‍ കാമറൂണിനുവേണ്ടി ശബ്ദിച്ചു. 2000 സിഡ്‌നി ഒളിംപിക്‌സിലെ സ്വര്‍ണനേട്ടം കരിയറിലെ മറ്റൊരു തിളക്കം.  ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടനുമായി   രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടതിനു പിന്നാലെയായിരുന്നു എറ്റുവിന്റെ വിരമിക്കല്‍. 2015 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 25 ടീമില്‍ എറ്റുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതാവാം വിടപറയല്‍ തീരുമാനമെടുക്കാന്‍ എറ്റുവിനെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.

സ്പാനിഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ മുന്‍നിര പടയാളികളില്‍ ഒരാളെന്നതാണ് സാബി അലോണ്‍സോയുടെ പ്രത്യേകത. 2008, 2012 വര്‍ഷങ്ങളില്‍ സ്‌പെയിന്‍ യൂറോ കപ്പുകള്‍ ജയിച്ചപ്പോള്‍ കളിമെനയാന്‍ അലോണ്‍സോയുമുണ്ടായിരുന്നു. 2010 ലോകകപ്പ് വിജയത്തിലും സുപ്രധാന സംഭാവനകള്‍ നല്‍കി. 2003ലാണ് ദേശീയ ടീമിലെത്തിയത്. 114 മത്സരങ്ങള്‍ കളിച്ചു. 16 ഗോളുകളും നേടി. യാത്രപറയുന്ന വേള നൊമ്പരത്തിന്റേതാണ്. സ്പാനിഷ്  ടീമിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചെന്നു കരുതുന്നു. ദശലക്ഷക്കണക്കിന് ജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച മഹത്തായ ഒരു തലമുറയുടെ ഭാഗമായിരുന്നു താനെന്നും വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ അലോണ്‍സോ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.