ബീജിങ് : ചൈനയില്‍ ഗുയിഷോ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കര് സവ്വെ അറിയിച്ചു.
മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ലിയുപാര്ഷ്വായ് പട്ടണത്തിനടുത്താണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളൊ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: