കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന വിമാനത്തിന്റെ ലാന്റിങ്ങ് ചക്രം പൊട്ടുകയായിരുന്നു. എന്നാല്‍ അപകടസാധ്യതയില്ലെന്നും, യാത്രക്കാരുടെ ആശങ്കയാണ് ഇത്തരം വാര്‍ത്തയ്ക്ക് ഇടയാക്കിയതെന്നും അധികൃതര്‍ പറയുന്നു.
400ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: