എന്തായാലും സംസ്കൃതവും ദ്രാവിഡ ഭാഷയും ഭാരതത്തിന്റെ സ്വന്തം. അടുത്തകാലത്ത് ചേക്കേറിയ മതവിഭാഗങ്ങള്‍ വിമര്‍ശിക്കുന്നത്് കാണുമ്പോള്‍ ,വനഭൂമി കയ്യേറി പട്ടയത്തിന് ചോദിക്കുന്നതുപോലുണ്ട്, .അറിവ് ഒരിക്കലും ആര്‍ക്കും ദോഷമല്ല. അത് ഭാഷയുടെ കാര്യത്തിലായാലും മറ്റ് എന്തിന്റെ കാര്യത്തിലായാലും. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഇന്ന് യൂണിവേഴ്സിറ്റികളിലും മറ്റും സംസ്കൃതം ഐച്ഛിക വിഷയമായി പഠിക്കുന്നു. ആയുര്‍വേദവും മറ്റ് ഭാരതീയ ശാസ്ത്രകലകളും അഭ്യസിക്കുവാന്‍ സംസ്കൃതം കൂടാതെ പറ്റില്ല. സാധിക്കുമെങ്കില്‍ എല്ലാവരും പഠിക്കുക. അതുവഴി ഭാരതമെന്താണ് എന്നും നല്ലവണ്ണം മനസിലാക്കാം. .
രാജേഷ് എം.രാജ്
ദ്രാവിഡശിശു ആദ്യം അറിഞ്ഞ ഭാഷ സംസ്കൃതമാണ്. സൗന്ദര്യലഹരിയിലെ ആദ്യ ശ്ലോകങ്ങള്‍ ദ്രാവിഡ ശിശുവിന്റെതാണ്. ആ കാലഘട്ടത്തില്‍ സംസ്കൃതം സംഭാഷണ ഭാഷയായിരുന്നു. അതിപ്രസിദ്ധനായ വയ്യാകരണന്‍ ദ്രാവിഡനായ, ലങ്കാധീശനായ രാവണനാണ്. ആര്യദ്രാവിഡ വരട്ടുവാദം പറഞ്ഞ് ഹിന്ദു ധര്‍മ്മത്തെയും സംസ്കൃതത്തെയും അവഹേളിക്കരുത്.
ഗോപാലകൃഷ്ണന് സി.പി
ബ്രിട്ടനില്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കുന്നു. നമുക്ക് അങ്ങനെ പറയാന്‍ പോലും പറ്റാത്ത അവസ്ഥ. ലോകത്തിലെ ആദ്യത്തെ ഭാഷയോട് ഇത്രയും അവഗണനയോ ?
മുല്ലോളി പുഷ്പഹാസന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: