തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാറിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിമര്‍ശനം.
ബിപിഎല്ലുകാര്‍ക്ക് എല്ലാ ജില്ലകളിലും ലാബെന്ന നിര്‍ദേശത്തെ ആരോഗ്യവകുപ്പ് എതിര്‍ക്കുയും മൂന്ന് ജില്ലകളില്‍ മാത്രം ലാബ് മതിയെന്ന തീരുമാനമെടുക്കുകയും ചെയ്തതാണ് പാര്‍ട്ടിയില്‍ വിമര്‍ശനത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: