ഗാസ സിറ്റി: ഗാസയിലെ യുഎന്‍ അഭയാര്‍ഥി ക്യാമ്പിനു നേരേ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. അക്രമണത്തെ തുടര്‍ന്ന് 30 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഗാസയില്‍ യുഎന്‍ തുറന്ന അഭയാര്‍ഥി ക്യാമ്പില്‍ 1.20 ലക്ഷം അഭയാര്‍ഥികളാണ് താമസിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: