റിയോ ഡി ജനീറോ: ഇരുപതാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ റഫറി നിക്കോളാ റിസ്സോലി. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ നിയന്ത്രിച്ച ഇംഗ്ലീഷുകാരന് ഹൊവാര്‍ഡ് വെബ്ബിനെ പിന്തള്ളിയാണ് നിക്കോളാ റിസ്സോലിയെ ഇത്തവണത്തെ കലാശപ്പോരാട്ടം നിയന്ത്രിക്കന്‍ തെരഞ്ഞെടുത്തത്. ലോകകപ്പിന്റെ ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന മൂന്നാമത്തെ ഇറ്റാലിയന്‍ റഫറിയാണ് 42കാരനായ റിസ്സോലി. ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിന് ഹോളണ്ട്, നൈജീരിയ-അര്‍ജന്റീന, ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന-ബെല്‍ജിയം എന്നീ മത്സരങ്ങളാണ് റിസ്സോലി നിയന്ത്രിച്ചത്.
2007ലാണ് റിസോലി അന്താര
















