യാങ്കണ്: മ്യാന്മറിലെ ഒരു മാഗസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും നാല് റിപ്പോര്‍ട്ടര്‍മാര്‍ക്കും 10 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ.
ആയുധങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറിയെ കുറിച്ച് അന്വേണാത്മക വാര്‍ത്തകള്‍ തയ്യാറാക്കിയെന്ന കുറ്റത്തിനാണ് ശിക്ഷ. ഇതിലൂടെ 1923ലെ ബര്‍മാ സംസ്ഥാന നിയമങ്ങള്‍ ഇവര്‍ തെറ്റിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് യാങ്കണ് ആസ്താനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ജേര്‍ണലിലെ അഞ്ച് പേരെ കോടതി ശിക്ഷയ്ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: