ടോക്ക്യോ: ഏറ്റവും വലിയ റോബോര്‍ട്ടിനെ നിര്‍മ്മിക്കാന്‍ ജപ്പാന്റെ അനിമേറ്റര്‍ വിഭാഗങ്ങളും എന്‍ജിനിയര്‍മാരും പദ്ധതിയിടുന്നു. 18 മീറ്റര്‍ നീളമുള്ള ഗുണ്ടം റോബോട്ടിനെ നിര്‍മ്മിക്കാനാണ് ജപ്പാന് പദ്ധതിയിടുന്നത്.
ജപ്പാന്റെ ആദ്യത്തെ ഗുണ്ടം അനിമേറ്റ് സീരീസ് 1979ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: