Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന്‌ ഇന്നെങ്കിലും ജയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 09:31 pm IST
in Sports

ബെലോ ഹോറിസോന്റെ: മരണഗ്രൂപ്പിലെ കുഞ്ഞന്മാരും ആദ്യ റൗണ്ട്‌ കടക്കില്ലെന്നും കളി വിദഗ്ധര്‍ വിധിയെഴുതിയ കോസ്റ്ററിക്ക ചരിത്രം തിരുത്തിക്കുറിച്ച്‌ നോക്കൗണ്ട്‌ റൗണ്ടില്‍ കടന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ന്‌ അവസാന പോരാട്ടത്തിനിറങ്ങുന്നു. ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും കീഴടക്കി ഗ്രൂപ്പ്‌ ജേതാക്കളാകാനുറച്ചുതന്നെയാണ്‌ കോസ്റ്ററിക്ക ഇറങ്ങുന്നത്‌. നേരത്തെ ഉറുഗ്വെയെയും ഇറ്റലിയെയും തകര്‍ത്തുവിട്ട കോസ്റ്ററിക്ക ഇംഗ്ലണ്ടിനെതിരെയും അട്ടിമറി വിജയമാണ്‌ സ്വപ്നം കാണുന്നത്‌.

ജോയല്‍ കാംപെല്‍ എന്ന സൂപ്പര്‍താരവും മാര്‍ക്ക്‌ റൂസ്‌ എന്ന സ്ട്രൈക്കറുമാണ്‌ അവരുടെ കരുത്ത്‌. കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കലും ആക്രമണമാണ്‌ ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറിവില്‍ ആഞ്ഞടിച്ചതോടെയാണ്‌ ഇറ്റലിയും ഉറുഗ്വെയും അവര്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കിയത്‌.

അതേസമയം ഇംഗ്ലണ്ടിന്‌ ഇന്ന്‌ അഭിമാനത്തിന്റെ പോരാട്ടമാണ്‌. ഇന്നും പരാജയപ്പെട്ടാല്‍ ഒരു പോയിന്റ്‌ പോലും സ്വന്തമാക്കാന്‍ കഴിയാതെ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനമായിരിക്കും അത്‌. അതുകൊണ്ടുതന്നെ ഇന്ന്ഒരു വിജയമാണ്‌ ഇംഗ്ലണ്ട്‌ സ്വപ്നം കാണുന്നത്‌. അതേസമയം ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ജെറാര്‍ഡ്‌ കളിക്കില്ല. പകരം പ്ലേ മേക്കര്‍ ഫ്രാങ്ക്‌ ലാംപാര്‍ഡായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക. ഇറ്റലിയോടും ഉറുഗ്വെയോടും പരാജയപ്പെട്ട്‌ നേരത്തെത്തന്നെ പുറത്തായെങ്കിലും ആശ്വാസം വിജയമാണ്‌ ഇംഗ്ലണ്ട്‌ ടീം ലക്ഷ്യമിടുന്നത്‌. ലക്ഷ്യബോധമില്ലാത്ത സ്ട്രൈക്കര്‍മാരാണ്‌ ഇംഗ്ലണ്ടിനെ വിജയ സ്വപ്നങ്ങള്‍ക്ക്‌ തുരങ്കം വെക്കുന്നത്‌. കഴിഞ്ഞ മത്സരങ്ങളില്‍ അത്‌ കണ്ടതുമാണ്‌. വെയ്ന്‍ റൂണി ഒരു ഗോള്‍ നേടിയെങ്കിലും അതിന്റെ എത്രയോ അധികമാണ്‌ തുലച്ചുകളഞ്ഞ അവസരങ്ങള്‍. അതുപോലെ സ്റ്റര്‍ലിംഗ്‌, ഡാനി വെല്‍ബാക്ക്‌, സ്റ്ററിഡ്ജ്‌ എന്നിവരും അവസരങ്ങള്‍ ഗോളാക്കുന്നതിന്‌ പകരം തുലച്ചുകളയുന്നതിനാലാണ്‌ മികച്ചുനില്‍ക്കുന്നത്‌. ഇരുടീമുകളും തമ്മില്‍ ആദ്യമായാണ്‌ ഏറ്റുമുട്ടുന്നത്‌. അതുകൊണ്ടുതന്നെ കണക്കിലെ കളികള്‍ക്കും സ്ഥാനമില്ല. എന്തായാലും ഇംഗ്ലണ്ടിന്‌ ഇന്ന്‌ അഭിമാനപ്പോരാട്ടമാണ്‌. ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇംഗ്ലീഷ്‌ ആരാധകരെ തൃപ്തരാക്കില്ല. അതിനാല്‍ എന്തുവിലകൊടുത്തും വിജയിക്കണമെന്ന ഉറച്ച ആഗ്രഹത്തിലാണ്‌ അവര്‍ കളത്തിലിറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.