Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2014, 04:47 pm IST
in Travel

തിരുവനന്തപുരം ജില്ലയില്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിലാണ്‌ ചിരപുരാതനമായ ശ്രീമഹാദേവക്ഷേത്രം. മൂന്നുധ്വജപ്രതിഷ്ഠകളുള്ള തെക്കന്‍ കേരളത്തിലെ പ്രസിദ്ധക്ഷേത്രം കൂടിയാണിത്‌. റോഡരികില്‍ ചിത്രഗോപുരം. ക്ഷേത്രത്തിനടുത്തുകൂടി ചിറ്റാര്‍ പുഴയൊഴുകുന്നു.

നാലമ്പലത്തിന്‌ പുറത്ത്‌ മൂന്ന്‌ ധ്വജ പ്രതിഷ്ഠകളും ബലിക്കല്ലുകളുമുണ്ട്‌. അകത്ത്‌ മൂന്ന്‌ ശ്രീകോവിലുകള്‍. മൂന്നും വട്ടശ്രീകോവിലുകള്‍. അതില്‍ ആദ്യത്തെ രണ്ടിലും ശിവനും മൂന്നാമത്തേതില്‍ മഹാവിഷ്ണുവുമാണ്‌. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കളുടെ രൂപങ്ങള്‍ ശിലയില്‍ കൊത്തിയിട്ടുണ്ട്‌. ഖരമഹര്‍ഷിയാണ്‌ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതെന്ന്‌ വിശ്വാസം. അഗസ്ത്യന്റെ ഉപദേശപ്രകാരം ഖരമഹര്‍ഷി ഗണ്ഡികിനദിയില്‍ മുങ്ങിയപ്പോള്‍ കിട്ടിയത്‌ നാല്‌ ശിവലിംഗങ്ങള്‍. മൂന്നെണ്ണത്തിന്‌ വേണ്ടിയായിരുന്നു മുങ്ങിയത്‌. എന്നാല്‍ കിട്ടിയത്‌ നാല്‌. വൈക്കത്തും ഏറ്റുമാനൂരും കടുത്തുരുത്തിയിലുമായി മൂന്നെണ്ണം പ്രതിഷ്ഠിക്കുകയും മുഹൂര്‍ത്തം കഴിയുന്നതിന്‌ മുന്‍പ്‌ നാലാമത്തേത്‌ പ്രതിഷ്ഠിക്കാന്‍ പോകുന്നവഴി ഐശ്വര്യസമൃദ്ധമായ പ്രദേശം കണ്ട്‌ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. മംഗലമായ ഈ പ്രദേശത്ത്‌ ഒറ്റക്കൈകൊണ്ട്‌ ശേഖരനെ പ്രതിഷ്ഠിച്ചതുകൊണ്ട്‌ ഒറ്റശേഖരമംഗലമെന്ന്‌ ഈ സ്ഥലത്തിന്‌ പേരുണ്ടായി എന്ന്‌ ഐതിഹ്യം. മഹര്‍ഷിയുടെ പ്രതിഷ്ഠയ്‌ക്ക്‌ ശക്തി കൂടിപ്പോയതുകൊണ്ട്‌ തെക്കേനടയില്‍ മറ്റൊരു ശിവപ്രതിഷ്ഠ കൂടി നടത്തുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഗണപതി, ശാസ്താവ്‌, ദേവയക്ഷി എന്നീ ഉപദേവതകളെ കൂടാതെ നാഗരുമുണ്ട്‌. ധാരയും പായസവും പ്രധാന വഴിപാടുകള്‍. മണ്ഡലകാലം ചിറപ്പു മഹോത്സവംകൊണ്ട്‌ വിശേഷമാണ്‌. എല്ലാ മലയാളമാസത്തിലേയും തിരുവാതിരനാളില്‍ നാമജപം നടന്നുവരുന്നു. ധനുമാസത്തിലാണ്‌ ഉത്സവം. മൂന്നുധ്വജങ്ങളിലും കൊടിയേറിയുള്ള ഉത്സവം പത്തുദിവസം നീണ്ടുനില്‍ക്കും. തിരുവാതിര നാളില്‍ ആറാട്ടോടെ സമാപിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.