കൊച്ചി: കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഉള്‍പ്പെടെ പുതിയ ജോലി സാദ്ധ്യതകള്‍ നല്കുന്ന ആയുര്‍വേദം ആഗോള തലത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവനീയം സ്കൂള്‍ ഓഫ് ആയുര്‍വേദ എന്ന സ്ഥാപനം തുടങ്ങുമെന്ന് ഡോ.രശ്മി പ്രമോദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2005ല്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട ഡോ.രശ്മിയുടെ വര്‍ഷങ്ങളായ പരിശ്രമത്തിന്റെ ഫലമാണ് ബിഎസ്എസ് അംഗീകാരത്തോടെ എസ്എസ്എല്‍സ്, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആയുര്‍വേദ നഴ്സിങ്, പഞ്ചകര്‍മ്മ സ്പാ മസ്സാജ് കോഴ്സുകള്‍ വഴി പുതിയ ജോലി സാധ്യത നേടികൊടുക്കാന്‍ സഹായിക്കുന്ന ജീവനീയം പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: