റോം: കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സ്വാമി അന്തരിച്ചു. റോമിലായിരുന്നു അന്ത്യം. പൗരസ്ത്യ സംഘത്തിന്റെ അധ്യക്ഷനായ ആദ്യ ഏഷ്യക്കാരനാണ് ലൂര്‍ദ്ദ് സ്വാമി. തമിഴ്നാട് കടലൂര്‍ സൗത്ത് ആര്‍ക്കോട്ട് കല്ലേരി സ്വദേശിയാണ്. ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആയിരുന്നു.
1985ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പട്ടം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: