കോട്ടയം: എം.ജി സര്‍വ്വകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മാറ്റി. കെ.എസ്.യു പ്രതിനിധിയ്ക്ക് ഇന്നലെ വെട്ടേറ്റ സംഭവത്തെ തുടര്‍ന്നാണിത്.
ഇന്ന് വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ കെ.എസ്.യു പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കാര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: