Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫേസ്‌ ബുക്കില്‍ മോദി ഒബാമക്കും മുന്നിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2014, 07:30 pm IST
inIndia

വാഷിംഗ്ടണ്‍: ജനപ്രിയതയുടെ കാര്യത്തില്‍ ലോക നേതാക്കളില്‍ മുമ്പന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമതന്നെ. രണ്ടാം സ്ഥാനത്ത്‌ ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌. പക്ഷേ, അനുയായികളുടെ എണ്ണം കൂടിയ തോത്‌ കണക്കാക്കിയാല്‍ ഒബാമയെ മോദി രണ്ടാം സ്ഥാനത്താക്കി. അങ്ങനെ ഒബാമക്കും മുന്നിലെത്തി.

ഫേസ്ബുക്കിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനുയായികളുമായി രണ്ടാം സ്ഥാനത്ത്‌ നരേന്ദ്ര മോദി എത്തിയത്‌. ഇത്രയും അനുയായികളുള്ള രാഷ്‌ട്രീയ നേതാക്കള്‍ വേറേയില്ലെന്ന്‌ ഫേസ്ബുക്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

“മോദിയുടേതാണ്‌ ലോകത്ത്‌ അതിവേഗം അനുയായികള്‍ വര്‍ദ്ധിക്കുന്ന പേജ്‌. ദിവസത്തിന്റെയോ ആഴ്ചയുടെയോ മാസത്തിന്റെയോ കണക്കെടുത്താലും മോദിതന്നെ മുമ്പില്‍,” ഫേസ്‌ ബുക്‌ പോളിസി കമ്മ്യൂണിക്കേഷന്‍സിലെ ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ഏപ്രില്‍ ഏഴിന്‌ മോദിക്ക്‌ 12.46 ദശലക്ഷമായിരുന്നു ഫേസ്ബുക്കിലെ അനുയായികള്‍. ഇന്ന്‌ അദ്ദേഹത്തെ പ്രധാനമന്ത്രിയായി രാഷ്‌ട്രപതി നിയമിച്ച ശേഷം അത്‌ 15.245 ദശലക്ഷമായി കുതിച്ചു ചാടി.

ഒബാമക്കാണ്‌ ഏറ്റവും കൂടുതല്‍ അനുയായികള്‍, 40 ദശലക്ഷം. റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ മുന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോമ്നിയായിരുന്ന ഇതുവരെ രണ്ടാമന്‍, 11.35 ദശലക്ഷം അനുയായികളുമായി.

എന്നാല്‍, അനുയായികളുടെ വളര്‍ച്ചാ നിരക്കില്‍ മോദിയാണ്‌ ഒന്നാമന്‍, ഒബാമയേക്കാള്‍ മുന്നില്‍. ഒബാമക്ക്‌ വളര്‍ച്ചാ നിരക്ക്‌ 0.305 ശതമാനം ആയിരുന്നു. എന്നാല്‍ മോദിക്ക്‌ അത്‌ 1.171 ശതമാനമാണ്‌. വോട്ടെണ്ണല്‍ ദിവസം മോദിയുടെ അനുയായികളുടെ എണ്ണം ഏഴിരട്ടിയായി.

രസകരമാണ്‌ ഇന്ത്യയിലെ ഫേസ്ബുക്ക്‌ ഉപയോഗത്തിന്റെ വിശകലനം. ഈ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കായിരുന്നു താരം എന്ന നിരീക്ഷണത്തിലെത്തിക്കും വിശകലനം. മാര്‍ച്ച്‌ അഞ്ചിന്‌ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും വരെ ഇന്ത്യയില്‍ ഫേസ്ബുക്ക്‌ ഇടപാടുകള്‍ ചങ്ങാതിമാര്‍ തമ്മിലുള്ള സല്ലാപങ്ങളായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ വോട്ടിംഗ്‌ അവസാനിച്ചതുവരെ 29 ദശലക്ഷം പേര്‍ ഇന്ത്യയില്‍ 227 ദശലക്ഷം ആശയ വിനിമയങ്ങള്‍ നടത്തി. ചിലര്‍ പോസ്റ്റുകളിട്ടു, ചിലര്‍ പ്രതികരിച്ചു. ചിലര്‍ പങ്കുവെച്ചു. ചിലര്‍ പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടു. ഇത്‌ ഇന്ത്യയിലെ ഫേസ്ബുക്‌ ഇടപാടുകളുടെ മൂന്നില്‍ രണ്ടു വരും. ഒരാള്‍ പത്തു പോസ്റ്റുകള്‍ വീതമെങ്കിലും ശരാശരി നടത്തി. 13 ദശലക്ഷം പേര്‍ 75 ദശലക്ഷം പോസ്റ്റുകള്‍ മോദിയെക്കുറിച്ചു കുറിച്ചുവെന്നും സ്റ്റോണ്‍ വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.