Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജിനാടകം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ രോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2014, 07:30 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ രാജി നാടകത്തെച്ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത രോഷം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവെയ്‌ക്കാനൊരുങ്ങിയ പാര്‍ട്ടി അധ്യക്ഷ സോണിയയുടേയും വൈസ്പ്രസിഡന്റ്‌ രാഹുലിെ‍ന്‍റയും രാജി വാഗ്ദാനം തള്ളിയ നാടകത്തിനെതിരെയാണ്‌ രോഷമുയര്‍ന്നത്‌.

സംഘടനയെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നയിക്കുന്ന ഇരുവരുടേയും പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ്‌ തോല്‍വിക്കു കാരണമെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തര്‍ പറയുന്നത്‌. രാജിവെക്കാനൊരുങ്ങിയ നടപടി നാടകമായിരുന്നുവെന്ന്‌ പാര്‍ട്ടി വൃത്തങ്ങളും തുറന്നു സമ്മതിക്കുന്നു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത്തരമൊരു നാടകം കളിച്ചത്‌ ഗാന്ധി കുടുംബത്തിന്റെ നിലനില്‍പ്പിനുവേണ്ടിയായിരുന്നുവെന്നും, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും, സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരും നിലനില്‍ക്കെ അവരെ അധികാരത്തില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലനില്‍പ്പ്‌ ഉറപ്പു വരുത്തുകയായിരുന്നു സോണിയയുടേയും രാഹുലിന്റെയും ലക്ഷ്യമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

യോഗത്തിനു മുമ്പും അതിനുശേഷവും പാര്‍ട്ടിക്കെതിരെയും യുപിഎയ്‌ക്കെതിരെയും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതില്‍ യുപിഎ പരാജയപ്പെട്ടൂവെന്നാണ്‌ പാര്‍ട്ടിയിലെ തന്നെ വിമര്‍ശകര്‍ പറയുന്നത്‌. മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം പ്രശ്നബാധിതമായിരുന്നു. പാര്‍ട്ടിയില്‍ ഏതൊരു കാര്യത്തിനും ചുക്കാന്‍ പിടിച്ചത്‌ രാഹുലും, സോണിയയും ആയിരുന്നു. ഗാന്ധി -നെഹ്രു കുടുംബത്തിലെ അംഗമല്ലാത്ത ഒരാള്‍ക്കുപോലും ഏകഅഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. അത്‌ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. പാര്‍ട്ടിയുടെ തകര്‍ച്ചയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഇപ്പോള്‍ ക്ഷുഭിതരാക്കിയിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളും, രോഷവും ഗാന്ധി കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ചിലതുമാത്രം.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കാണെന്ന്‌ ചിലര്‍ പറയുന്നു. പ്രിയങ്ക കോണ്‍ഗ്രസിന്റെ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

രാഹുല്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മാറ്റങ്ങള്‍ വരുത്തണം. പാര്‍ട്ടിയിലെ ‘പുറംപണിക്കാരായ’ വക്താക്കളെ പാടെ ഉപേക്ഷിക്കണമെന്നും എന്നാല്‍ മാത്രമേ രാഹുലിന്‌ രാഷ്‌ട്രീയ പ്രതിച്ഛായ ലഭിക്കുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.