Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ചരിത്ര നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 10:00 pm IST
inIndia

ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിലെ ചരിത്ര നിമിഷങ്ങള്‍ക്ക്‌ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ഇന്നലെ സാക്ഷ്യം വഹിച്ചു. മണ്‍മറഞ്ഞ മഹാരഥന്‍മാരായ സ്വാതന്ത്ര്യസമര സേനാനികളുടെ ഛായാചിത്രങ്ങള്‍ നിറഞ്ഞ ഹാളിലെ ബിജെപി എംപിമാരുടെ വലിയസംഖ്യ ദേശീയതയുടെ തിരിച്ചുവരവിനെ സൂചിപ്പിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ കയറും മുമ്പ്‌ നരേന്ദ്രമോദി പടികളില്‍ തൊട്ടു നമസ്ക്കരിച്ച്‌ അകത്തേക്ക്‌ പ്രവേശിച്ചതും ചരിത്രമായി.

രാവിലെ 11 മണി മുതല്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരും ബിജെപി നേതാക്കളും പാര്‍ലമെന്റിലേക്ക്‌ എത്തിത്തുടങ്ങി. നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ്സിംഗ്‌, സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ 11.30ഓടെ പാര്‍ലമെന്റിലെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യ, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാന്‍, ഛത്തീസ്ഗഡ്‌ മുഖ്യമന്ത്രി രമണ്‍സിങ്‌, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ അമിത്‌ ഷാ, ജെ.പി നഡ്ഡ, രാംലാല്‍ തുടങ്ങിയവരും പങ്കെടുത്തു. 282 എംപിമാരാണ്‌ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്‌.

പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതിനു ശേഷം 336 പാര്‍ലമെന്റ്‌ അംഗങ്ങളും സഖ്യകക്ഷി നേതാക്കളും പങ്കെടുത്ത എന്‍ഡിഎ യോഗവും നടന്നു. പ്രകാശ്‌ സിങ്‌ ബാദല്‍, ഉദ്ദവ്‌ താക്കറെ, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

ബിജെപിക്കു പുറമേ ശിവസേന, ടിഡിപി,എല്‍.ജെപി, ശിരോമണി അകാലിദള്‍, രാഷ്‌ട്രീയ ലോക്സമതാ പാര്‍ട്ടി, അപ്നാ ദള്‍, നാഗാ പീപ്പിള്‍സ്‌ ഫ്രണ്ട്‌, നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടി, സ്വാഭിമാനി പക്ഷ, പട്ടാളി മക്കള്‍ കക്ഷി,ആര്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസ്‌, മിസോ നാഷണല്‍ ഫ്രണ്ട്‌, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ,രാഷ്‌ട്രീയ സമാജ്‌ പക്ഷ, ഹരിയാ ജനഹിത്കോണ്‍ഗ്രസ്‌, ഡിഎംഡികെ, എംഡിഎംകെ,കെഎംഡികെ, ഇന്തിയ ജനനായക കക്ഷി, ന്യൂ ജസ്റ്റിസ്‌ പാര്‍ട്ടി, ജന സേന പാര്‍ട്ടി, ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച, കേരളാ കോണ്‍ഗ്രസ്‌ നാഷണലിസ്റ്റ്‌, റെവല്യൂഷണറി സോഷ്യലിസ്റ്റ്‌ പാര്‍ട്ടി(ബോള്‍ഷെവിക്‌), മഹാരാഷ്‌ട്രവാദി ഗോമന്തക്‌ പാര്‍ട്ടി, ഗോവ വികാസ്‌ പാര്‍ട്ടി, നോര്‍ത്ത്‌ ഇസ്റ്റ്‌ റീജിയണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ട്‌, മണിപ്പൂര്‍ പീപ്പിള്‍സ്‌ പാര്‍ട്ടി എന്നീ 29 എന്‍ഡിഎ സഖ്യകക്ഷികളും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അണിനിരന്നു. എന്‍ഡിഎ യോഗത്തിനു ശേഷം ഭക്ഷണശേഷം എന്‍ഡിഎ നേതാക്കള്‍ രാഷ്‌ട്രപതിയെ സന്ദര്‍ശിക്കുന്നതിനായി രാഷ്‌ട്രപതി ഭവനിലേക്ക്‌ തിരിച്ചു.

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പുതിയ ശക്തിയുടെ ഭരണസംവിധാനത്തിലേക്കുള്ള ആദ്യ യാത്രയാണ്‌ അവിടെ തുടങ്ങിയത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.