Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിന്‌ തയ്യാര്‍: ഹര്‍ഷവര്‍ദ്ധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:51 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നേരിടാന്‍ തയ്യാറെന്ന്‌ ദല്‍ഹി ബിജെപി അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍.

അസംബ്ലി തെരഞ്ഞെടുപ്പ്‌ നടത്തുകയാണെങ്കില്‍ വ്യക്തമായ ഭൂരിപക്ഷത്തോടു കൂടി തന്നെ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പറഞ്ഞു. ബിജെപി സംസ്ഥാനത്ത്‌ ഭരണത്തിലെത്താന്‍ ആരുടേയും പിന്തുണ സ്വീകരിക്കില്ലെന്നും സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. 2.6 ലക്ഷത്തിലധികം വോട്ടുകളാണ്‌ ബിജെപി പൊതു തെരഞ്ഞെടുപ്പില്‍ നേടിയത്‌. 2013ലെ നിയമസഭാ ഇലക്ഷനില്‍ മോത്തം 33.07 ശതമാനം വോട്ടുകള്‍ നേടിയത്‌ ലോക്സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 46.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌.

ഇത്‌ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എന്നാല്‍ എട്ട്‌ മാസത്തിനുള്ളില്‍ തന്നെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ ഉണ്ടാകുമെന്നാണ്‌ ഹര്‍ഷവര്‍ദ്ധന്‍ വിലയിരുത്തുന്നത്‌. സംസ്ഥാനത്ത്‌ നിലവിലുള്ള പ്രസിഡന്റ്‌ ഭരണം ഒരു വര്‍ഷം വരെ നീണ്ടു പോകില്ലെന്നും വ്യക്തമാക്കി. എഎപി സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന്‌ ഫെബ്രുവരി 17നാണ്‌ നിയമസഭ മരവിപ്പിച്ചത്‌.

നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതോടെ മന്ത്രിസഭ വീണ്ടും തെരഞ്ഞെടുപ്പിന്‌ ശുപാര്‍ശ ചെയ്യുമെന്നാണ്‌ കരുതുന്നതെന്നും അറിയിച്ചു. നിയമസഭ പിരിച്ചു വിടാന്‍ രാഷ്‌ട്രപതിക്ക്്‌ ശുപാര്‍ശ ചെയ്യുന്നത്‌ കേന്ദ്രമന്ത്രിസഭയാണ്‌. അതേസമയം മതിയായ ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപീകരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ട്‌ പോകില്ലെന്നും ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ ബിജെപിക്ക്‌ 31 എണ്ണമാണ്‌ ലഭിച്ചത്‌. എന്നാല്‍ സിറ്റിംഗ്‌ എംഎല്‍എമാരായ ഹര്‍ഷവര്‍ദ്ധന്‍, പ്രവേഷ്‌ വര്‍മ്മ, രമേഷ്‌ ബിധുരി എന്നിവര്‍ ലോക്സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ സീറ്റ്‌ നില 28 ആയി കുറഞ്ഞിട്ടുണ്ട്‌.

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ എഎപി 28ു‍ം എട്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഒരു സ്വതന്ത്രനുമാണ്‌ വിജയിച്ചത്‌. ദില്ലി ചാന്ദ്നി ചൗക്ക്‌ മണ്ഡലത്തില്‍ നിന്നും 1.35 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ഹര്‍ഷവര്‍ദ്ധന്‍ വിജയിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.