Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്‍ രാജിസന്നദ്ധത അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:49 pm IST
inIndia

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പാര്‍ട്ടി ട്രഷറര്‍ എം.കെ. സ്റ്റാലിന്‍ രാജിസന്നദ്ധത അറിയിച്ചു.

കനത്ത പരാജയം കണക്കിലെടുത്ത്‌ രാജിസന്നദ്ധത അറിയിച്ചുകൊണ്ട്‌ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്കാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. എന്നാല്‍ പാര്‍ട്ടി സ്ഥാനത്ത്‌ തുടരാന്‍ കരുണാനിധിയും മറ്റ്‌ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സ്റ്റാലിനോട്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ സ്റ്റാലിന്‍ രാജി തീരുമാനം പിന്‍വലിക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അത്‌ ഒരാളുടെ തലയില്‍ മാത്രം കെട്ടിവെക്കാന്‍ സാധിക്കില്ലെന്ന്‌ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം സ്റ്റാലിനു മാത്രമാണെന്നു പറഞ്ഞ്‌ സഹോദരനും മുന്‍ ഡിഎംകെ നേതാവുമായ അഴഗിരി രംഗത്തുവന്നു. രാജിവയ്‌ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെല്ലാം സ്റ്റാലിന്റെ നാടകമാണെന്നും ഒരു സീറ്റു പോലും ലഭിക്കാത്തത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അതുകൊണ്ട്‌ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവയ്‌ക്കണമെന്നും അഴഗിരി ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്റ്റാലിന്‍ പ്രധാന പങ്ക്‌ വഹിച്ചിരുന്നു. മറ്റുള്ളവരുടെ എതിര്‍പ്പ്‌ മറികടന്നാണ്‌ എ. രാജക്കും ദയാനിധിമാരനും സ്റ്റാലിന്‍ സീറ്റ്‌ നല്‍കിയത്‌.

തമിഴ്‌ രാഷ്‌ട്രീയത്തില്‍ ഇത്രയും വലിയ തകര്‍ച്ച ഇതിനു മുമ്പ്‌ ഡിഎംകെ അറിഞ്ഞിട്ടുണ്ടാകില്ല. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 ഉം പുതുച്ചേരിയിലെ ഒന്നും അടക്കം തമിഴകത്തെ 40 സീറ്റുകളില്‍ 15 എണ്ണമെങ്കിലും പിടിക്കാമെന്ന കണക്കുകൂട്ടലില്‍ അംഗത്തിനിറങ്ങിയ ഡിഎംകെക്ക്‌ ഒരു സീറ്റ്‌ പോലും പെട്ടിയിലാക്കാന്‍ സാധിച്ചില്ല. ഇത്‌ അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌.

പാര്‍ട്ടിയിലെ അടുത്ത നേതൃത്വത്തെ പറ്റിയുള്ള തര്‍ക്കമാണ്‌ ഡിഎംകെയുടെ പതനത്തിനു വഴി തെളിയിച്ചത്‌. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ മക്കളായ സ്റ്റാലിനും അഴഗിരിയും തമ്മിലാണ്‌ തര്‍ക്കം. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അഴഗിരിയുള്‍പ്പെടെ ഏതാനും നേതാക്കളെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. ജയലളിതയുടെ പാര്‍ട്ടിയായ എഡിഎംകെ 37 സീറ്റോടെ തമിഴകം തൂത്തുവാരി. സംസ്ഥാനത്ത്‌ എഡിഎംകെ 44 ശതമാനം വോട്ട്‌ നേടിയപ്പോള്‍ ഡിഎംകെക്ക്‌ 22.7 ശതമാനം വോട്ട്മാത്രമെ നേടാനായുള്ളു.

തമിഴ്‌നാട്ടിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക്‌ പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റു പോലും ലഭിച്ചിരുന്നില്ല. സംസ്ഥാനം ഭരിച്ച ഒരു ദ്രാവിഡ പാര്‍ട്ടിയുടെ പതനം ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ പൂര്‍ത്തിയായതായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.