പാലക്കാട്: ഒറ്റപ്പാലത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പൊലീസുകാര്‍ മരിച്ചു. പറമ്പിക്കുളം സ്റ്റേഷനിലെ രജീഷ്, പാലക്കാട് എആര്‍ ക്യാമ്പിലെ റെജി എന്നിവരാണ് മരിച്ചത്.
ഒറ്റപ്പാലം സംഗമം തീയറ്ററിന് സമീപത്തുവെച്ച് പുലര്‍ച്ചെ 12 നാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: